വിവാഹ മോചനം പ്രഖ്യാപിച്ച് ഫിൻലൻഡ് പ്രധാനമന്ത്രി സന്ന മരിന്‍. ഭര്‍ത്താവ് മാര്‍ക്കസ് റൈക്കോണനുമായി ചേര്‍ന്ന് സംയുക്ത വിവാഹ മോചന അപേക്ഷ നൽകിയെന്ന് സന്ന മരിന്‍ തന്നെയാണ് വ്യക്തമാക്കിയത്. 19 വര്‍ഷം ഒരുമിച്ച് ജീവിച്ചതില്‍...
പ്രധാനമന്ത്രിക്കൊപ്പം ഒരേ വേദി പങ്കിടാനായതിൽ അഭിമാനമെന്ന് നടി നവ്യ നായർ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് താരം ഇൻസ്റ്റഗ്രാമിൽ ഇപ്രകാരം കുറിച്ചത്. അതോടൊപ്പം യുവം 2023 എന്ന ഹാഷ്ടാഗും താരം രേഖപ്പെടുത്തിയിട്ടുണ്ട്....
ന്യൂഡൽഹി: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള നിർമാണത്തിന് കേന്ദ്ര വ്യോമയാന വകുപ്പിന്റെ സൈറ്റ് ക്ലിയറൻസ് ലഭിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. ഇപ്പോൾ ഇതിൽ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് ട്വിറ്ററിൽ ട്വീറ്റ് ചെയ്തിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിനോദസഞ്ചാരത്തിന്...
സി.പി.എമ്മിന്റെയും കോൺഗ്രസിന്റെയും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനുള്ള തിരിച്ചടിയാണ് തലശേരി ബിഷപ്പ് പാംപ്ലാനിയുടെ പ്രസ്താവനയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ന്യൂനപക്ഷത്തിന് പ്രധാനമന്ത്രിയിലാണ് വിശ്വാസമെന്നും ക്രൈസ്തവ സമൂഹത്തിന് യാഥാർത്ഥ്യം മനസിലാക്കാനുള്ള സാഹചര്യം ഇപ്പോഴുണ്ടെന്നും കെ.സുരേന്ദ്രൻ...