ദില്ലി: എല്ലാവര്‍ക്കും ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്ന ആയുഷ് മാന്‍ ഭാരത് ഡിജിറ്റല്‍ പദ്ധതിക്ക് തുടക്കമായി. പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി വിഡിയോ കോണ്‍ഫറന്‍സിലൂടെ പദ്ധതി ഉദ്ഘാടനം ചെയ്തു. ഇതോട ചികിത്സാ രംഗത്തും പാവപ്പെട്ടവരും...
ന്യൂഡല്‍ഹി: കാബൂള്‍ കീഴടക്കി അഫ്ഗാന്‍ ഭരണത്തിനൊരുകയാണെന്ന് താലിബാന്‍ അറിയിച്ചതോടെ ലോകരാഷ്ട്രങ്ങള്‍ തങ്ങളുടെ ജനങ്ങളെ സുരക്ഷിതരായി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.
അക്കൂട്ടത്തില്‍ ഇന്ത്യയുമുണ്ടായിരുന്നു. അഫ്‌ഗാനില്‍ താലിബാന്റെ തോക്കിനു മുന്നില്‍ ജീവന്‍ അവസാനിക്കുമോയെന്ന ആശങ്കയില്‍ കഴിയുമ്ബോഴും ഇന്ത്യന്‍...
ന്യൂഡൽഹി : ഒരിക്കലും മറക്കാനാകാത്ത വേദനകളാണ് ഇന്ത്യാ വിഭജനത്തിലൂടെ നമ്മൾ അനുഭവിച്ചത് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യാ വിഭജനത്തിന്റെ സ്മരണ ദിനത്തോട് അനുബന്ധിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നമ്മുടെ ലക്ഷക്കണക്കിന് സഹോദരങ്ങൾ കുടിയൊഴിപ്പിക്കപ്പെടുകയും, മരിക്കുകയും...
ദില്ലി: സ്വയം തൊഴില്‍ സംരഭകരെ പ്രോത്സാഹിപ്പിക്കുന്നതിനും മേഖലയെ പരിപോഷിപ്പിക്കുന്നതിനുമായി പല തരത്തിലുള്ള വായ്പാ പദ്ധതികള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായോ പ്രത്യേകമായോ ആവിഷ്‌കരിച്ചു നടപ്പിലാക്കി വരുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കേന്ദ്ര...
ദില്ലി : പ്രധാനമന്ത്രി നരേന്ദ്രമോദി പുതുച്ചേരിയില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എമാരുടെ പ്രതിനിധി സംഘവുമായി ചര്‍ച്ച നടത്തി. പുതുച്ചേരിയിലെ സമഗ്രവികസനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. പുതുച്ചേരിക്ക്് പുതിയ വികസന...