കടുവ എന്ന ചിത്രത്തിലെ വിവാദ സംഭാഷണത്തില്‍ മാപ്പ് ചോദിച്ച് സംവിധായകന്‍ ഷാജി കൈലാസും മുഖ്യ വേഷത്തില്‍ എത്തിയ പൃഥ്വിരാജും. മാതാപിതാക്കൾ ചെയ്തുകൂട്ടിയ ദുഷ്ടത്തരങ്ങളുടെ ഫലമായാണ് ഭിന്നശേഷിയുള്ള മകന്‍ ഉണ്ടായതെന്ന് വില്ലന്‍ കഥാപാത്രത്തെ അധിക്ഷേപിക്കാനായി...
തിരുവനന്തപുരം: ഭിന്നശേഷിയുള്ള കുട്ടികളെയും മാതാപിതാക്കളെയും അവഹേളിക്കുന്ന സംഭാഷണം ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്ന് പൃഥ്വിരാജ് നായകനായ 'കടുവ' സിനിമയുടെ പിന്നണിക്കാര്‍ക്കെതിരെ നോട്ടീസ്.
സിനിമയുടെ സംവിധായകന്‍ ഷാജി കൈലാസ്, നിര്‍മാതാക്കളായ സുപ്രിയ മേനോന്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ക്ക് നോട്ടീസ്...
ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന എമ്പുരാന്റെ പുതിയ വിശേഷം പങ്കുവച്ച് തിരക്കഥാകൃത്ത് മുരളി ഗോപി. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്‌ത ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍.
രണ്ടാം ഭാഗത്തിന്റെ തിരക്കഥ പൂര്‍ത്തിയായെന്ന സന്തോഷ വാര്‍ത്തയാണ്...
മലയാളത്തിലെ യുവനടികളില്‍ ശ്രദ്ധേയ സാന്നിദ്ധ്യമാണ് ഗായത്രി സുരേഷ്. മിസ് കേരള പട്ടം നേടിയ ശേഷമാണ് ഗായത്രി സിനിമയിലെത്തുന്നത്. 2015-ല്‍ റിലീസായ കുഞ്ചാക്കോ ബോബന്‍ നായകവേഷത്തിലെത്തിയ ജംമ്‌നാപ്യാരിയാണ് ഗായത്രിയുടെ ആദ്യ ചിത്രം. ചുരുങ്ങിയ സമയം...