ധര്‍: ബലാകോട്ടിലെ ജയ്‌ഷെ മുഹമ്മദിന്റെ ഭീകര ക്യാമ്പുകള്‍ക്കുനേരെ ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തുകയും നാശം വിതയ്ക്കുകയും ചെയ്തുവെന്ന് വിശ്വസിക്കാന്‍ രാജ്യത്തുള്ള കുറച്ചുപേര്‍ തയ്യാറല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുംബൈ ഭീകരാക്രമണത്തില്‍ പാകിസ്ഥാന് ക്ലീന്‍ചിറ്റ് നല്‍കുകയും...
പൂഞ്ച്: നിയന്ത്രണരേഖയിൽ പ്രകോപനവുമായി വീണ്ടും പാക് സൈന്യം.പാക് സൈന്യം വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പൂഞ്ച് മേഖലയിലാണ് ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാക് വെടിവയ്പ്പുണ്ടായത്. ഇപ്പോഴും വെടിവയ്പ്പ് തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെയും...
ദില്ലി: പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ജയ്ഷെ മുഹമ്മദിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ത്യ പാകിസ്ഥാന് കൈമാറി. പാകിസ്ഥാനിലുള്ള ജയ്ഷെ മുഹമ്മദിന്റെ ക്യാമ്പുകളെ കുറിച്ചും നേതാക്കളെ കുറിച്ചും വിവരങ്ങള്‍ കൈമാറിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. പാകിസ്ഥാനിലെ ഭീകരര്‍ക്കെതിരെ...
പാക് ഭീകര താവളങ്ങൾ തകർത്ത ഇന്ത്യൻ വ്യോമസേനയെ അഭിനന്ദിച്ച് വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലാണ് നേതാക്കൾ ഒന്നടങ്കം സൈന്യത്തെ പിന്തുണച്ചത്. ഭീകരർക്കെതിരായ കേന്ദ്രസർക്കാരിന്റെ നീക്കങ്ങളെ...
ദില്ലി : പാക് അതിര്‍ത്തി കടന്ന് ജെയ്ഷെ ഭീകരരുടെ ക്യാമ്പുകള്‍ തകര്‍ത്ത ഇന്ത്യന്‍ വ്യോമസേനയ്ക്ക് അഭിനന്ദനങ്ങളുമായി ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ്. ക്രിക്കറ്റില്‍ വിജയിച്ച് കഴിഞ്ഞാല്‍ കളിക്കാര്‍ പ്രധാനമായി ഉപയോഗിക്കുന്ന 'The boys...