Sunday, December 14, 2025

Tag: pulwama

Browse our exclusive articles!

പുൽവാമയിൽ ഏറ്റുമുട്ടൽ; ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട ഭീകരനെ വകവരുത്തി സൈന്യം

ശ്രീനഗർ: കശ്മീരിൽ ഭീകരവേട്ട തുടർന്ന് സൈന്യം(Terrorist Killed In Pulwama). രാജ്യത്ത് ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട ഭീകരനെയാണ് സൈന്യം അതിസാഹസികമായി പിടികൂടി വധിച്ചത്. പുൽവാമയിലാണ് സംഭവം. ഭീകരർ ഉണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ...

ഭീകരാക്രമണ പദ്ധതി തകര്‍ത്ത് സുരക്ഷാ സേന; പുൽവാമയിൽ രണ്ട് ലഷ്‌കർ ഭീകരർ പിടിയിൽ

ജമ്മു: ജമ്മു കശ്മീരില്‍ (Jammu and Kashmir) രണ്ട് ജെയ്‌ഷെ മുഹമ്മദ് ഭീകരരെ പിടികൂടി സുരക്ഷാ സേന. പുൽവാമ ജില്ലയില്‍ പോലീസും സുരക്ഷാ സേനയും നടത്തിയ തെരച്ചിലിലാണ് ഭീകരരെ അറസ്റ്റ് ചെയ്തത്. രാജ്യത്ത്...

ഭീകര വേട്ട തുടരുന്നു; കശ്മീരിൽ ലഷ്കർ കമാന്‍ഡർ ഉമർ മുഷ്താഖ് ഖാൻഡെയെ വധിച്ച് സൈന്യം

ശ്രീനഗർ: ജമ്മു കശ്മീരിലെ പാംപൊരയില്‍ ഭീകരരും സൈന്യവും (Army) തമ്മിലുള്ള ഏറ്റുമുട്ടലിൽ ലഷ്കര്‍ കമാന്‍ഡർ ഉമർ മുഷ്താഖ് ഖാൻഡെ ഉള്‍പ്പെടെ രണ്ട് ഭീകരരെ വധിച്ചതായി ജമ്മുകശ്മീര്‍ പൊലീസ് അറിയിച്ചു. പൂഞ്ച് സെക്ടറില്‍ ഒളിച്ചിരിക്കുന്ന...

ജമ്മുകശ്മീരിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ ചിതയണയും മുൻപ് ആഞ്ഞടിച്ച് സുരക്ഷാസേന; ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു

ജമ്മു: പുൽവാമ ഏറ്റുമുട്ടലിൽ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു. ശ്രീനഗര്‍ സ്വദേശി ഷാഹിദ് ബാസിര്‍ ഷെയ്ഖിനെ ആണ് സുരക്ഷാസേന വധിച്ചത്. നാട്ടുകാര്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് സൈന്യം വ്യക്തമാക്കി. അതേസമയം കഴിഞ്ഞ ദിവസം...

കശ്‌മീരിൽ ഏറ്റുമുട്ടൽ തുടരുന്നു: മൂന്ന് ഭീകരരെ കാലപുരിക്കയച്ച് ഇന്ത്യൻ സൈന്യം

ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമയിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു. ഏറ്റുമുട്ടലിൽ ഇതുവരെ മൂന്ന് ഭീകരരെയാണ് സൈന്യം വധിച്ചു. പുല്‍വാമ നഗരപ്രദേശത്തുതന്നെയാണ് വിവിധ ഇടങ്ങളിലായി ഏറ്റുമുട്ടല്‍ നടക്കുന്നത്. പാകിസ്ഥാൻ സ്വദേശിയായ ലഷ്കർ...

Popular

ജൂത ആഘോഷത്തിനിടെ ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ വെടിവയ്പ്പ് !!10 പേർ കൊല്ലപ്പെട്ടു

സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന്...
spot_imgspot_img