മുംബൈ : രണ്ട് ദിവസത്തെ സന്ദർശനത്തിനായി പൂനെയിലെത്തിയ എത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് വമ്പൻ സ്വീകരണം. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറുമായി അദ്ദേഹം ആദ്യമായി വേദി പങ്കിടുകയും ചെയ്തു.
‘‘ഞാനും അജിത് പവാറും...
പൂനെ: മഹാരാഷ്ട്ര ഐ എസ് മൊഡ്യൂൾ കേസിൽ പൂനെയിൽ അനസ്തേഷ്യാ ഡോക്ടറെ അറസ്റ്റ് ചെയ്ത് എൻ ഐ എ. സംസ്ഥാനത്ത് ഐ എസ് പദ്ധതി പ്രകാരം ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്‌തു എന്നതാണ് കേസ്....
പൂനെ : തക്കാളിയുടെ വില ഇത്തവണ അപ്രവചനീയമായി കുതിച്ചുയർന്നപ്പോൾ ജനങ്ങൾ ബുദ്ധിമുട്ടിയെങ്കിലും മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലുള്ള ജുന്നാൽ താലൂക്കിലുള്ള ഇശ്വർ ഗയാകറും ഭാര്യയും തങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിനങ്ങളിലൂടെയാണ് കടന്നു പോകുന്നത്....
പൂനെ: പട്ടാപകൽ യുവതിയെ അരിവാൾ കൊണ്ട് വെട്ടിക്കൊല്ലാൻ ശ്രമിച്ച് മുൻകാമുകൻ. മഹാരാഷ്ട്രയിലെ പൂനെയിലെ സദാശിവ് പേട്ട് ഭാഗത്താണ് ആക്രമണമുണ്ടായത്. നഗരത്തിലെ കോളേജ് വിദ്യാർത്ഥിനിക്ക് നേരെയാണ് ആക്രമണമുണ്ടായത്. യുവതിയെ നാട്ടുകാർ ഓടിയെത്തിയാണ് അക്രമിയിൽ നിന്ന്...