പൂനെയില്‍ പരസ്യ ബോര്‍ഡ് തകര്‍ന്നുവീണുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ നാല് പേര്‍ സ്ത്രീകളാണ്. പുനെയിലെ പിംപ്രി ചിഞ്ച്‌വാട് മേഖലയിലാണ് ദുരന്തമുണ്ടായത്. പ്രദേശത്തുണ്ടായ കനത്ത മഴയിലും കാറ്റിലുമാണ് കൂറ്റൻ പരസ്യ ബോര്‍ഡ്...
പൂനെ: ബൈക്കിലെത്തി മുത്തശ്ശിയുടെ മാല പൊട്ടിച്ചു കടക്കാൻ നോക്കിയ മോഷ്ടാവിന്റെ ശ്രമം പത്തുവയസ്സുകാരി പൊരുതി പരാജയപ്പെടുത്തി.പൂനെയിലാണ് സംഭവം. മാല പൊട്ടിക്കാൻ ശ്രമിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
റുത്വി ഘാഗ് എന്ന പെൺകുട്ടി ബാഗ്...
മുംബൈ: ചെറിയ ഇടവേളയ്ക്ക് ശേഷം മഹാരാഷ്ട്ര വീണ്ടും തണുപ്പിലേക്ക്. സംസ്ഥാനത്തെ പൂനെയിൽ ജനുവരി 29- മുതൽ ഫെബ്രുവരി 2- വരെ താപനില 10 ഡിഗ്രിയായി കുറയാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകി.
മഹാരാഷ്ട്രയിലെ...
പുണെ : എന്‍സിപി നേതാവും എംപിയുമായ സുപ്രിയ സുലെയുടെ സാരിയിൽ തീ പടർന്നു . ഉടനടിതീയണക്കാനായതിനാല്‍ എംപി ക്ക് പൊള്ളലേറ്റില്ല. പുണെയിലെ ഹിഞ്ചവാദിയില്‍ നടന്ന ഒരു കരാട്ടെ മത്സരം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു സുപ്രിയ.
ഉദ്ഘാടന...
പൂനെ: പതിനഞ്ചുവയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ മൂന്ന് വൈദികർക്കെതിരെ പോസ്കോ കേസ്.ഫാദർ വിൻസെന്റ് പെരേര(56),പൂനെ രൂപത ബിഷപ്പ് തോമസ് ദാബ്രെ (77), ബോംബെ ആർച്ച് ബിഷപ്പ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് (70)എന്നിവർക്കെതിരെയാണ് കേസ്....