Tuesday, May 7, 2024
spot_img

മുത്തശ്ശിയുടെ മാല പൊട്ടിച്ചു കടക്കാൻ നോക്കിയ മോഷ്ടാവിന്റെ ശ്രമം പരാജയപ്പെടുത്തി പത്തുവയസ്സുകാരി!വീഡിയോ വൈറൽ

പൂനെ: ബൈക്കിലെത്തി മുത്തശ്ശിയുടെ മാല പൊട്ടിച്ചു കടക്കാൻ നോക്കിയ മോഷ്ടാവിന്റെ ശ്രമം പത്തുവയസ്സുകാരി പൊരുതി പരാജയപ്പെടുത്തി.പൂനെയിലാണ് സംഭവം. മാല പൊട്ടിക്കാൻ ശ്രമിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

റുത്വി ഘാഗ് എന്ന പെൺകുട്ടി ബാഗ് ഉപയോഗിച്ച് മോഷ്ടാവിന്റെ മുഖത്ത് അടിക്കുകയായിരുന്നു . തുടർന്ന് മാല തട്ടിയെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ഇയാൾ രക്ഷപെട്ടുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ കാണാം …

Related Articles

Latest Articles