കൊച്ചി: രാജ്യത്തെ എല്ലാ സ്‌കൂളുകളിലും ഇന്ന് ശിശുദിനമാഘോഷ പരിപാടികൾ അരങ്ങേറിയപ്പോൾ ആലുവയിലെ തായ്ക്കാട്ടുകര എല്‍.പി. സ്‌കൂൾ മൂകമായിരുന്നു. അസ്ഫാഖ് ആലം എന്ന ക്രൂരനായ പ്രതി, ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കുഞ്ഞ് പഠിച്ച സ്‌കൂളാണിത്....
മൃഗങ്ങളോടുള്ള ക്രൂരത തടയൽ (പിസിഎ) ബിൽ ഭേദഗതി ചെയ്യണമെന്ന് ബോളിവുഡ് നടൻ ജോൺ എബ്രഹാം ഇന്ത്യൻ പാർലമെന്റംഗങ്ങളോട് അഭ്യർത്ഥിച്ചു. നിലവിലെ നിയമം മൃഗങ്ങൾക്ക് മതിയായ സംരക്ഷണം നൽകുന്നില്ലെന്നും മൃഗപീഡനത്തിനുള്ള നിലവിലെ ശിക്ഷ വളരെ...
ന്യൂജഴ്സി : വ്യക്തമായ ആകാശക്കാഴ്ച ലഭിക്കുന്നതിനായി അയൽവാസിയുടെ പറമ്പിലെ മരം മുറിച്ച വ്യക്തിക്ക് അമേരിക്കയിൽ 15 ലക്ഷം ഡോളർ പിഴ ശിക്ഷ വിധിച്ച് കോടതി. ഇന്ത്യൻ രൂപയിൽ കണക്കാക്കുമ്പോൾ 12 കോടിയോളം വരും...
മസ്‌ക്കറ്റ്: അനാഥ കുട്ടികൾക്കായുള്ള പണം തട്ടിയെടുത്ത കേസിൽ സർക്കാർ ഉദ്യോഗസ്ഥന് 5 വർഷം തടവും 12 ലക്ഷം ഒമാനി റിയാൽ പിഴയും ശിക്ഷയായി വിധിച്ച് ഒമാൻ. കൂടാതെ ഇയാളെ സർവീസിൽ നിന്നും പിരിച്ചുവിടുകയും...
ഭോപ്പാല്‍: ജാതി മാറി വിവാഹം ചെയ്തതിന് ഗ്രാമീണര്‍ യുവതിയെ കൊണ്ട് ഭര്‍ത്താവിനെ തോളിലേറ്റി നടത്തിച്ചു. മധ്യപ്രദേശിലെ ഝാബുവ ജില്ലയിലാണ് സംഭവം. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
20-നടുത്ത് വയസ്...