മുംബൈ : കന്നുകാലികളിടിച്ച് മുന്‍ഭാഗം തകര്‍ന്ന വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ കേടുപാടുകള്‍ പരിഹരിച്ച് വീണ്ടും സര്‍വീസ് ആരംഭിച്ചു. പുതുതായി ആരംഭിച്ച മുംബൈ-ഗാന്ധിനഗര്‍ വന്ദേ ഭാരത് ട്രെയിൻ കഴിഞ്ഞ ദിവസമാണ് കന്നുകാലികളുമായി കൂട്ടിയിടിച്ച്...
ദില്ലി: ലഗേജ് നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ റെയില്‍വേയുടെ തീരുമാനം. വിമാന സര്‍വീസിന് സമാനമായി ട്രെയിന്‍ യാത്രയിലും ലഗേജുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. അനുവദിച്ചിട്ടുള്ളതില്‍ അധികം ലഗേജ് കൊണ്ടുപോകാന്‍ ഇനി യാത്രക്കാര്‍ പണം നല്‍കണം. ബുക്ക്...
ദില്ലി:ഇന്ത്യയിലെ റെയിൽവേ ട്രക്കുകൾ തകർക്കാൻ പാക് തീവ്രവാദികള്‍ ലക്ഷ്യമിടുന്നു. റെയില്‍വേ ട്രാക്കുകള്‍ തകര്‍ക്കാന്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐ ലക്ഷ്യമിടുന്നതായാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്.
ഇന്ത്യയിലുള്ള തീവ്രവാദ സ്ലീപ്പര്‍ സെല്ലുകള്‍ മുഖേന സ്‌ഫോടനങ്ങള്‍ നടത്താനാണ് ഐഎസ്‌ഐ ലക്ഷ്യമിടുന്നത്....
തിരുവനന്തപുരം ; തിരുവനന്തപുരം-പുനലൂര്‍ തീവണ്ടി 06639/06440 നാഗര്‍കോവില്‍ വരെ ദീര്‍ഘിപ്പിച്ച് ഏപ്രില്‍ മാസം 1 -ാം തീയതി മുതല്‍ സര്‍വ്വീസ് ആരംഭിക്കുമെന്ന് എന്‍. കെ പ്രേമചന്ദ്രന്‍ എം. പി അറിയിച്ചു.
പുനലൂര്‍ നിന്ന് രാവിലെ...
പാലക്കാട്: ട്രെയിന്‍ തട്ടി മരിച്ചവരുടെ എണ്ണം മുൻ വർഷങ്ങളെ അപേക്ഷിച്ച് അഞ്ചു മടങ്ങായി കൂടിയതായി ആർപിഎഫ്. പാലക്കാട് ഡിവിഷണിൽ മാത്രം 162 പേർ ട്രെയിൻ തട്ടി മരിച്ചതായി റെയിവേ (RFP) ഡിവിഷണൽ സെക്യൂരിറ്റി...