സംസ്ഥാനത്ത് വേനൽ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും കാറ്റോടും കൂടിയ വേനൽ മഴയ്ക്കും സാധ്യതയുണ്ട്. ഈർപ്പമുള്ള വായുവും ഉയർന്ന താപനിലയും മൂലം മലയോര പ്രദേശങ്ങൾ ഒഴികെയുള്ള...
ഇന്നും നാളെയും സംസ്ഥാനത്ത് മഴ ലഭിക്കാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട മോഖ ചുഴലിക്കാറ്റ് അര്‍ധരാത്രിയോടെ തീവ്രചുഴലിക്കാറ്റായി മാറും. ഇതിന്റെ സ്വാധീനഫലമായാണ് ഇന്നും നാളെയും സംസ്ഥാനത്ത് മഴ...
മെയ് 10 വരെ കേരളത്തിൽ ഇടിയോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും സമീപപ്രദേശങ്ങളിലും രൂപപ്പെട്ട ചക്രവാതച്ചുഴി നാളെ ന്യൂനമർദമായി മാറിയേക്കും. മാത്രമല്ല...
ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്താഴ്ചയോടെ ചുഴലിക്കാറ്റ് രൂപമെടുക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്. ഞായറാഴ്ചയോടെ രൂപമെടുക്കുന്ന ന്യൂനമര്‍ദം 48 മണിക്കൂര്‍ കൊണ്ട് തീവ്രമാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു.
തത്ഫലമായി കേരളത്തിലും തമിഴ്നാട്ടിലും കനത്ത...
കേരളത്തിൽ ഇത്തവണ മെച്ചപ്പെട്ട കാലവർഷമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. മൺസൂണിൽ സംസ്ഥാനത്ത് ശരാശരിക്കും മുകളിൽ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം വടക്കൻ കേരളത്തിൽ മഴ കുറയും. തെക്കൻ...