തൃശൂര്‍: ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്ന് ഷോളയാര്‍ ഡാം അടച്ചു. ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് ഷോളയാർ ഡാമിന്‍റെ സ്പിൽവേ ഗേറ്റ് അടച്ചത്.
സംസ്ഥാനത്തെ കനത്ത മഴയുടെ സാഹചര്യത്തില്‍ റെഡ് അലര്‍ട്ടായിരുന്ന ഈ പ്രദേശത്തിലെ അധിക...
തിരുവനന്തപുരം: കേരളത്തിൽ ഒക്ടോബർ 18 വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നു രാത്രി മുതല്‍ കേരളത്തില്‍ മഴ കനക്കാന്‍ സാധ്യതയുണ്ട്. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപമെടുത്ത ന്യൂനമര്‍ദങ്ങള്‍ തെക്കേ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. ഇടുക്കി പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം ആലപ്പുഴ ഒഴിയെയുള്ള ജില്ലകളില്‍ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ഇവിടങ്ങളില്‍ യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇടിമിന്നലോട്...
തിരുവനന്തപുരം: സംസ്ഥാനത്ത്(Kerala) നാളെ മുതല്‍ ചൊവ്വ വരെ ശക്തമായ മഴയ്ക്ക് (Rain ALERT) സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്.
വടക്ക്കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന മധ്യകിഴക്കൻ ബംഗാൾ ഉള്‍ക്കടലിലും ഇന്ന് വൈകുന്നേരത്തോടെ...
തിരുവനന്തപുരം: സംസ്ഥാനത്ത് തിരുവോണദിനത്തില്‍ ശക്തമായ മഴക്ക് സാധ്യത. 5 ജില്ലകളിൽ യോല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് തിരുവോണദിനമായ ശനിയാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം,...