ദില്ലി: മഹാരാഷ്ട്ര തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ ന്യുനമര്‍ദ്ദപാത്തി നിലനില്‍ക്കുന്നതിനാല്‍ മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, വടക്കന്‍ കേരളം എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന മേഖലയില്‍ കനത്ത മഴ തുടരുന്നു. ഇനിയുള്ള ദിവസങ്ങളിലും...
കാസര്‍ഗോഡ്: കനത്ത മഴയില്‍ വീണ്ടും സംസ്‌ഥാനത്ത് ഒരു മരണം കൂടി റിപ്പോര്‍ട് ചെയ്‌തു. കാസര്‍ഗോഡ് വോര്‍ക്കാടിയില്‍ കമുകുതോട്ടത്തിലെ കുളത്തില്‍ തൊഴിലാളിയായ മൗറിസ് ഡിസൂസ(52)യാണ് മുങ്ങിമരിച്ചത്.
ഞായറാഴ്‌ച മുതല്‍ തുടങ്ങിയ കനത്ത മഴയില്‍ സംസ്‌ഥാനത്ത് ഇതുവരെ...
തിരുവനന്തപുരം: കേരളത്തില്‍ ജൂണ്‍ 25 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്.
കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍...
ദില്ലി: കേന്ദ്രസർക്കാരിന്റെ അഗ്നിപഥ് പദ്ധതിയ്‌ക്കെതിരായി ഉത്തരേന്ത്യയിൽ പ്രതിഷേധങ്ങൾ ഇന്നും കനക്കുകയാണ്. പ്രതിഷേധക്കാര്‍ ബിഹാറില്‍ പാസഞ്ചര്‍ ട്രെയിനിന് തീയിട്ടു. രണ്ടുകോച്ചുകകളാണ് കത്തി നശിച്ചത്.
സമസ്‌തിപൂര്‍ റെയില്‍വെ സ്‌റ്റേഷനും പ്രതിഷേധക്കാര്‍ തകർത്തിരിക്കുകയാണ്. കൂടാതെ, ഉത്തര്‍ പ്രദേശിലെ ബലിയ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അറബികടലിലല്‍ നിന്ന് കേരളതീരത്തേക്ക് വീശുന്ന കാലവര്‍ഷ കാറ്റിന്റെ സ്വാധീന ഫലമായി അടുത്ത 5 ദിവസം കേരളത്തില്‍...