രാജസ്ഥാനിലും അപ്രതീക്ഷിത നീക്കം നടത്തി ബിജെപി ദേശീയ നേതൃത്വം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏവരും സാധ്യത കൽപ്പിച്ചിരുന്ന മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയെയും പിന്തള്ളി സാംഗനേറിൽനിന്നുള്ള എംഎൽഎയായ ഭജൻലാൽ ശർമയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു....
രാജസ്ഥാനിലെ സസ്പെൻസ് ഇന്ന് അവസാനിക്കും , രാജസ്ഥാൻ മുഖ്യമന്ത്രിയെ ബിജെപി ഇന്ന് പ്രഖ്യാപിച്ചേക്കും. ആരാണ് മുഖ്യമന്ത്രി എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത് , ആ കാത്തിരിപ്പിന്നാണ് ഇ വിരാമം ഇടുന്നത് . മുഖ്യമന്ത്രിയെ ഔദ്യോഗികമായി...
രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ മിന്നും വിജയത്തിന് പിന്നാലെ അതാത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിയ്ക്ക് വേണ്ടിയുള്ള തിരക്കിട്ട ചർച്ചകളുമായി ബിജെപി. കേന്ദ്ര നേതൃത്വം.നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച രണ്ട് കേന്ദ്രമന്ത്രിമാരടക്കം 10...
വോട്ടെണ്ണൽ ഒരു മണിക്കൂർ പൂർത്തിയാകുമ്പോൾ ലഭിക്കുന്ന ആദ്യഫലസൂചനകളിൽ മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി പിടിമുറുക്കുന്നു. നിലവിൽ മധ്യപ്രദേശിൽ ബിജെപി 122 സീറ്റുകളിലും കോൺഗ്രസ് 99 സീറ്റുകളിലും രാജസ്ഥാനിൽ ബിജെപി 94 സീറ്റുകളിലും കോൺഗ്രസ് 92...
നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലെ എക്സിറ്റ് പോൾ ഫലം പുറത്തുവന്നു. എക്സിറ്റ് പോൾ ഫലങ്ങൾ രാജസ്ഥാൻ, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ ബിജെപിക്കും ഛത്തീസ്ഗഡ് സംസ്ഥാനത്തിൽ...