മുസ്ലിം എം പി മാർക്ക് രാജ്യസഭയിൽ മാത്രം ഉണ്ടായിരുന്ന അധിക ഇടവേള റദ്ദാക്കി ധൻകർ I DHANKAR #rajyasabha #india #namasbreak #jagdeepdhankhar #loksabha #parliament
ദില്ലി : രാജ്യത്തെ പടുത്തുയർത്താൻ അണിചേർന്ന സ്ത്രീകൾക്ക് കേന്ദ്ര സർക്കാരിന്റെ ആദരം. ലോക്സഭയിലും നിയമസഭകളിലും വനിതകൾക്ക് 33 ശതമാനം സീറ്റ് സംവരണം ചെയ്യുന്ന ഭരണഘടനാ ഭേദഗതി ബിൽ ലോക്സഭയ്ക്കു പിന്നാലെ രാജ്യസഭയും ഇന്നലെ...
ദില്ലി : രാജ്യത്തെ നടുക്കിക്കൊണ്ട് 295 പേരുടെ മരണത്തിനിടയാക്കിയ ബാലസോർ ട്രെയിൻ ദുരന്തത്തിന് കാരണം സിഗ്നലിങ്ങിലെ പിഴവാണെന്ന് റിപ്പോര്‍ട്ട്. ഈ വിവരമുൾക്കൊള്ളുന്ന റെയില്‍വേ സുരക്ഷാ കമ്മിഷണറുടെ റിപ്പോര്‍ട്ട് റെയിൽവേ മന്ത്രാലയം പുറത്തുവിട്ടു. അതേസമയം...
ദില്ലി : എതിരാളികളില്ലാത്തതിനാൽ തെരഞ്ഞെടുപ്പ് കൂടാതെ വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തൃണമൂൽ കോൺഗ്രസിൽനിന്ന് ആറ് എംപിമാരും ബിജെപിയുടെ അഞ്ച് എംപിമാരുമാണ് എതിരാളികളില്ലാതെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഈ മാസം 24നായിരുന്നു ഇവിടങ്ങളിൽ...
ഗാന്ധിനഗർ : കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയ്‌ശങ്കർ ഗുജറാത്തിൽ നിന്നുള്ള രാജ്യസഭാ സ്ഥാനാർത്ഥിയായിവീണ്ടും നാമനിർദേശപത്രിക സമർപ്പിച്ചു. അദ്ദേഹത്തിന്റെ നിലവിലെ കാലാവധി ഓഗസ്റ്റ് 18ന് അവസാനിക്കുകയാണ്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ബിജെപി ഗുജറാത്ത്...