Friday, January 2, 2026

Tag: ram nath kovind

Browse our exclusive articles!

രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി; ജ​മ്മു കശ്മീ​രി​ലെ കേ​ന്ദ്ര നീ​ക്കം ജ​ന​ങ്ങ​ൾ​ക്ക് ഗു​ണം ചെ​യ്യുമെന്ന് രാം​നാ​ഥ് കോ​വി​ന്ദ്

ദില്ലി: ജ​മ്മു കശ്മീ​രി​ലെ കേ​ന്ദ്ര നീ​ക്കം ജ​ന​ങ്ങ​ൾ​ക്ക് ഗു​ണം ചെ​യ്യു​മെ​ന്ന് രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ്. സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശ​ത്തി​ലാ​ണ് രാ​ഷ്ട്ര​പ​തി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ജ​മ്മു കശ്മീ​​രി​ലും ല​ഡാ​ക്കി​ലും അ​ടു​ത്തി​ടെ വ​രു​ത്തി​യ മാ​റ്റ​ങ്ങ​ൾ അ​വി​ടു​ത്തെ ജ​ന​ങ്ങ​ൾ​ക്ക് വ​ള​രെ​യ​ധി​കം...

73-ാം സ്വാതന്ത്ര്യദിനം: രാഷ്ട്രപതി ഇന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യും-സ്വാതന്ത്ര്യദിന സന്ദേശം രാത്രി ഏഴ് മുതല്‍ തത്വമയി ന്യൂസില്‍ തത്സമയം

ദില്ലി : ഇന്ത്യയുടെ 73-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്തു സംസാരിക്കും.രാത്രി ഏഴിനാണ് രാഷ്ട്രപതി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുക. സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയ പതാക...

ഔദ്യോഗിക സന്ദര്‍ശനത്തിനായി രാഷ്ട്രപതി ആഫ്രിക്കയിലേക്ക് തിരിച്ചു

ദില്ലി : ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള പര്യടനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഞായറാഴ്ച യാത്ര തിരിച്ചു. ഇന്ത്യയും ആഫ്രിക്കയും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന് വേണ്ടിയാണ് രാഷ്ട്രപതിയുടെ ഔദ്യോഗിക സന്ദര്‍ശനം. ബെനിൻ,...

കശ്മീര്‍ ഭീകരാക്രമണം; വീരമൃത്യു വരിച്ചത് 44 ജവാന്മാര്‍; ആക്രമണത്തെ അപലപിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും; ശക്തമായ തിരിച്ചടി നൽകുമെന്ന് അരുൺ ജെയ്റ്റ്‌ലി

ദില്ലി: കശ്മീരിൽ പാക് ഭീരസംഘടനയായ ജെയ്ഷെ മുഹമ്മദ് നടത്തിയ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ധീരജവാന്മാരുടെ എണ്ണം 44 ആയി. പാകിസ്ഥാൻ സഹായത്തോടെയാണ് ഭീകരര്‍ ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. കശ്മീരിലുണ്ടായ പാക് ഭീകരതയ്ക്കെതിരെ...

Popular

കർണാടകയിൽ 83.61% പേർക്കും ഇവിഎമ്മിൽ വിശ്വാസമെന്ന് സർവേഫലം ! രാഹുലിന്റെ വോട്ട് ചോരിയെ തള്ളി ജനങ്ങൾ ; കോൺഗ്രസിന്റെ മുഖത്തേറ്റ അടിയെന്ന് ബിജെപി

ബെംഗളൂരു : ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ വിശ്വാസയോഗ്യമെന്ന് കർണാടകയിലെ സർവ്വേ റിപ്പോർട്ട്....

ഇറാനിൽ ചോരപ്പുഴയൊഴുകും!!പ്രതിഷേധക്കാരെ കൊന്നാൽ സൈനിക ഇടപെടൽ ഉണ്ടാകുമെന്ന് ട്രമ്പിന്റെ മുന്നറിയിപ്പ്

വാഷിംഗ്ടൺ/ടെഹ്റാൻ : ഇറാനിൽ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് പടരുന്ന ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ...
spot_imgspot_img