ലക്‌നൗ : അയോദ്ധ്യ ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി. രാവിലെ മുതൽ ഉച്ചയ്‌ക്ക് 2.30 വരെ അവധിയായിരിക്കും. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് രാജ്യമെമ്പാടും...