റാന്നി;അഖിലഭാരത ശ്രീമത് അയ്യപ്പ മാഹാസത്രത്തിന് ഇന്നലെ കൊടിയേറി. ഡിസംബർ 28 വരെയാണ് സത്രം നടക്കുക. പരമ്പരാഗതമായ ശബരിമല ആചാരാനുഷ്ഠനങ്ങളുടെ ഒരു പുനരാവിഷ്ക്കാരമാണ് ഈ മഹാസത്രം.സത്ര വേദിയിൽ ഇന്നത്തെ പരിപാടികൾ
രാവിലെ 5 30ന് ശ്രീകോവിൽ...
റാന്നി :മുൻ രാജ്യസഭാംഗവും അയ്യപ്പ സത്രം മുഖ്യ രക്ഷാധികാരിയുമായ ഭരത് സുരേഷ്ഗോപിയുടെ നേതൃത്വത്തിൽ പന്തളം കൊട്ടാര പ്രതിനിധികളുടെയും തന്ത്രിമുഖ്യരുടെയും സാമൂഹ്യ കലാ-സാംസ്കാരികരംഗത്തെ പ്രമുഖരും ജനപ്രതിനിധികളും വിവിധ ഹൈന്ദവസംഘടനകളുടെയും സത്ര സഹായ സമിതികളുടെയും മാതൃസമിതികളുടെയും...
റാന്നി: 2018 ലേയും 2019 ലേയും പ്രളയങ്ങൾ രൗദ്രഭാവത്തോടെ തകർത്തെറിഞ്ഞ മലനാടാണ് റാന്നി. അതിനു മുന്നേ ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഏറെ ബാധിച്ച നാട്. ഈ രാജ്യത്ത് തന്നെ കോവിഡ്...