ഓണ്‍ലൈന്‍, മൊബൈല്‍ ബാങ്കിംഗ് മാര്‍ഗ്ഗങ്ങള്‍ വഴി പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നതിന് കൊട്ടക് മഹീന്ദ്ര ബാങ്കിന് റിസര്‍വ്വ് ബാങ്ക് നിരോധനം ഏര്‍പ്പെടുത്തി. പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുന്നതിനും ബാങ്കിന് വിലക്കുണ്ട്. ബാങ്കിന്റെ ഐടി സേവനങ്ങള്‍...
മുംബൈ: റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ ആര്‍ബിഐയുടെ പണവായ്പാ നയപ്രഖ്യാപനം. റിപ്പോ നിരക്ക് 6.5 ശതമാനം തുടരാനാണ് തീരുമാനിച്ചിരിക്കുന്നത് എന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. തുടര്‍ച്ചയായ ഏഴാം തവണയാണ് പ്രധാന...
ദില്ലി: വായ്‌പ്പാ നിരക്കുകൾ മാറ്റമില്ലാതെ നിലനിർത്താൻ തീരുമാനിച്ച് റിസർവ് ബാങ്ക് പണ നയ സമിതി. രാജ്യം സാമ്പത്തിക വളർച്ചയുടെ പാതയിലാണെന്നും പണപ്പെരുപ്പം നിയന്ത്രിച്ച് ഉയർന്ന വളർച്ചാ നിരക്ക് നിലനിർത്തണമെന്നും സമിതി തീരുമാനിക്കുകയായിരുന്നു. രാജ്യത്തെ...
ദില്ലി: ബാങ്കുകള്‍ വഴി 2,000 രൂപ നോട്ട് മാറ്റിയെടുക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. നേരത്തെ സെപ്റ്റംബര്‍ 30 വരെയായിരുന്നു നോട്ടുകള്‍ മാറ്റാനുള്ള സമയം ആര്‍ബിഐ അനുവദിച്ചിരുന്നത്. എന്നാൽ പിന്നീട് ഒരാഴ്ച കൂടി നീട്ടുകയായിരുന്നു....