ദില്ലി: വാഹനത്തോടുള്ള ഇന്ത്യാക്കരുടെ പ്രിയം കുറയുന്നു. രാജ്യത്തെ വാഹന വില്‍പ്പനയില്‍ വന്‍ ഇടിവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ 18 വര്‍ഷത്തിനിടയിലെ ഏറ്റവും മോശമായ അവസ്ഥയിലാണ് ഇപ്പോള്‍ രാജ്യത്തെ വാഹനവിപണിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
സൊസൈറ്റി ഓഫ്...
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് വീണ്ടും റിപ്പോ നിരക്കില്‍ കാല്‍ ശതമാനം കുറവ് വരുത്തി. ഇതോടെ റിപ്പോ നിരക്ക് 5.75ശതമാനമായി.
പണലഭ്യതാ ക്ഷാമം പരിഹരിക്കുന്നതിനാണ് റിപ്പോ നിരക്കില്‍ വീണ്ടും കുറവുവരിത്തിയത്. ഈ വര്‍ഷം രണ്ടുതവണ...
ദില്ലി: ഇന്ത്യയില്‍ 15-നും 19-നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളുടെ വിവാഹത്തില്‍ 51% കുറവുണ്ടായെന്ന് റിപ്പോര്‍ട്ട്. 2000 മുതലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോഴാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ വിവാഹ ശതമാനം കുറഞ്ഞതായി കണ്ടെത്തിയത്. ശിശുക്കളുടെ ആരോഗ്യം കൂടുതല്‍...