ലഡാക്ക് : സൈനിക ടാങ്കുകളുടെ പരിശീലനത്തിനിടെ ഒഴുക്കിൽപ്പെട്ട് അഞ്ച് സൈനികർക്ക് വീരമൃത്യു. അഞ്ചുപേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായി പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. ലഡാക്കിലെ ന്യോമ-ചുഷുൽ മേഖലയിലെ നിയന്ത്രണ രേഖയ്ക്ക്സമീപമുള്ള ഷിയോക് നദി മുറിച്ചുകടക്കുന്നതിനിടെയാണ് ടി–72...
കൂട്ടിക്കൽ : 2021ലെ പ്രളയത്തിൽ വർക്ക് ഷോപ്പിൽ നിന്നും ഒലിച്ചു പോയ ബൈക്ക് പുല്ലകയാറ്റിൽ ചെളിയിൽ പുതഞ്ഞ നിലയിൽ കണ്ടെത്തി. കൊക്കയാർ കളപ്പുരയ്ക്കൽ കെ.ആർ.സുരേഷിന്റെ മകൻ ജിഷ്ണു ഉപയോഗിച്ചിരുന്ന ബൈക്കാണു ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട്...
കൊച്ചി : പറവൂര്‍ തട്ടുകടവ് പുഴയില്‍ നാലാം ക്ലാസ് വിദ്യാര്‍ഥികൾ മുങ്ങി മരിച്ചു. പത്ത് വയസ്സുകാരി ശ്രീവേദ,13 വയസുകാരൻ അഭിനവ് എന്നിവരുടെ മൃതദേഹങ്ങൾ തിരച്ചിലിൽ കണ്ടെത്തി. കാണാതായ ഒരു കുട്ടിക്കായി തിരച്ചിൽ തുടരുകയാണ്.
അവധിക്കാലത്ത്...
കാസർകോഡ്: പയസ്വിനി പുഴയില്‍ ഒഴുക്കില്‍പ്പെട്ട മൂന്ന് പേർ മുങ്ങി മരിച്ചു. ദമ്പതികളും ബന്ധുവും മരിച്ചത്. കോട്ടവയല്‍ സ്വദേശി നിതിന്‍ (31), ഭാര്യ ദീക്ഷ (23), വിദ്യാര്‍ഥിയായ മനീഷ് (16) എന്നിവരാണ് മരിച്ചത്. നിതിന്റെ...
ആലുവ: മുട്ടം പെട്രോള്‍ പമ്പിന് സമീപത്തെ വീട്ടിലെ കിണറ്റില്‍ ഡീസല്‍ സാന്നിധ്യം കണ്ടെത്തിയതായി വീട്ടുടമസ്ഥന്റെ പരാതി. തൊട്ടടുത്തുള്ള പെട്രോള്‍ പമ്ബില്‍ നിന്ന് ചോര്‍ച്ചയുണ്ടായതാകാമെന്നാണ് നിലവിലെ നിഗമനം. പുതുവന മുഹമ്മദാലിയുടെ വീട്ടിലെ കിണറ്റിലേക്കാണ് ഡീസല്‍...