‘ബാഹുബലി’ക്ക് ശേഷം സംവിധായകൻ രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം രൗദ്രം രണം രുദിരം (RRR) ബോക്സ്ഓഫീസിൽ വൻ വിജയം നേടി കുതിക്കുകയാണ്. ആഗോള ബോക്സ് ഓഫീസില്‍ 1000 കോടി ക്ലബില്‍ ഇടംപിടിച്ചിരിക്കുകയാണ് ചിത്രം....
ഐതിഹാസിക വിജയം നേടിയ ‘ബാഹുബലി’ക്ക് ശേഷം തെലുങ്ക് സംവിധായകൻ രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം രൗദ്രം രണം രുദിരം (RRR) ബോക്സ്ഓഫീസിൽ വൻ വിജയം നേടി കുതിക്കുകയാണ്. രാജമൗലി എഴുതി സംവിധാനം ചെയ്ത...
‘ബാഹുബലി’ക്ക് ശേഷം സംവിധായകൻ രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം രൗദ്രം രണം രുദിരം (RRR) ബോക്സ്ഓഫീസിൽ വൻ വിജയം നേടി കുതിക്കുകയാണ്. ഇപ്പോഴിതാ മറ്റൊരു അഭിമാനകരമായ നേട്ടം കൂടി സ്വന്താക്കിയിരിക്കുകയാണ് ഈ ചിത്രം...
രാജമൗലിയുടെ മെഗാ ബജറ്റ് ചിത്രമായ ആർആർആർ വൻ വിജയമാണ് നേടിയിരിക്കുന്നത്. ഇപ്പോഴിതാ, ചിത്രം മറ്റൊരു നാഴികക്കല്ല് കൂടെ പിന്നിട്ടിരിക്കുകയാണ്. വാരാന്ത്യ കളക്ഷനിൽ വലിയ കുതിച്ചുചാട്ടം ഉണ്ടായതോടെ ലോകമെമ്പാടുനിന്നുമായി ചിത്രം നേടിയത് 900 കോടി...
ഹൈദരാബാദ്: എസ്‌എസ് രാജമൗലിയുടെ ആര്‍ആര്‍ എന്ന ബ്രഹ്മാണ്ഡ ചലചിത്രം തിയേറ്ററുകളെ ആവേശം കൊള്ളിച്ച് റെക്കോഡ് കളക്ഷനോടെ ജൈത്രയാത്ര തുടരുകയാണ് മികച്ച പ്രതികരണമാണ് സിനിമമയ്‌ക്ക് ലഭിക്കുന്നത്.
അല്ലൂരി സീതാരാമരാജുവായി രാംചരണും,കൊമരി ഭീം ആയി ജൂനിയര്‍ എന്‍ടിആറും...