മോസ്കോ : റഷ്യയിൽ യാത്രാവിമാനം തകർന്നുവീണ് 50 പേർ മരിച്ചു. വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. വിമാനത്തിൽ 43 യാത്രക്കാരും 7 ജീവനക്കാരുമാണുണ്ടായിരുന്നത്. യാത്രക്കാരിൽ അഞ്ച് പേർ കുട്ടികളാണ്.
സൈബീരിയ ആസ്ഥാനമായുള്ള അങ്കാറ എയർലൈന്‍റെ വിമാനമാണ്...
മോസ്കോ: റഷ്യയെ നടുക്കി ഭൂകമ്പ പരമ്പര. ഒറ്റ മണിക്കൂറിൽ അഞ്ച് ഭൂചലനങ്ങളാണ് റിപ്പോർട്ട് ചെയ്തതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റഷ്യയുടെ കംചാട്ക തീരത്താണ് 7.4 തീവ്രതയുള്ള ഭൂകമ്പമുണ്ടായത്. റഷ്യയുടെ കിഴക്കൻ മേഖലയിൽ...
മോസ്കോ: റഷ്യ -യുക്രെയ്ൻ സംഘർഷം വീണ്ടും രൂക്ഷമാകുന്നു. യുക്രെയ്ൻ തലസ്ഥാനമായ കീവുള്‍പ്പെടെയുള്ള തന്ത്രപ്രധാനമായ നഗരങ്ങളിൽ റഷ്യ വ്യോമാക്രമണം നടത്തിയപ്പോൾ ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി റഷ്യക്കുനേരെ യുക്രെയ്ൻ ഡ്രോണാക്രമണം നടത്തി. ദീര്‍ഘദൂര മിസൈലുകളും...
കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിൽ കനത്ത വ്യോമാക്രമണം നടത്തി റഷ്യ. 550 മിസൈലുകളും ഡ്രോണുകളും ഷെല്ലുകളുമാണ് റഷ്യ ആക്രമണത്തിനുപയോഗിച്ചത് എന്നാണ് വിവരം. നേരത്തെഅമേരിക്ക യുക്രെയ്നായുള്ള ആയുധ വിതരണം നിർത്തിയെന്ന വാർത്ത പുറത്തു വന്നിരുന്നു.പിന്നാലെയായിരുന്നു...
കീവ്: യുക്രെയ്നിൽ കനത്ത വ്യോമാക്രമണം നടത്തി റഷ്യ. 477 ഡ്രോണുകളും 60 മിസൈലുകളും ഉപയോഗിച്ചാണ് പ്രാദേശികസമയം ശനിയാഴ്ച രാത്രിയോടെ റഷ്യ ആക്രമണം നടത്തിയത്. മൂന്നുവര്‍ഷമായി തുടരുന്ന യുദ്ധത്തിനിടെ യുക്രെയ്ൻ നേരിട്ട ഏറ്റവും വലിയ...