കീവ്: യുക്രൈനിലെ റഷ്യൻ ആക്രമണം നാലാം ദിവസവും തുടരുന്നു. തലസ്ഥാനമായ കീവ് വളഞ്ഞ റഷ്യൻ സൈന്യം കീവിലും ഖാര്‍കീവിലും ഉഗ്ര സ്ഫോടനങ്ങൾ നടത്തി. റഷ്യൻ സൈന്യം ഖാര്‍കീവിലേക്കും എത്തിയതായാണ് വിവരം. ജനവാസകേന്ദ്രങ്ങളിൽ പുലർച്ചയടക്കം...
കീവ്: റഷ്യ-യുക്രൈൻ യുദ്ധം കനക്കുകയാണ്. യുക്രൈനിലെ കീവിലും കാര്‍കീവിലും ഉഗ്രസ്ഫോടനങ്ങള്‍ നടത്തി റഷ്യ. ജനവാസ കേന്ദ്രങ്ങളിലും സൈന്യം ആക്രമണം നടത്തുകയാണ്. ജനവാസ കേന്ദ്രത്തിൽ ആക്രമണം നടത്തില്ല എന്നാണ് റഷ്യ പറഞ്ഞിരുന്നത്.
കാർകീവിലെ അപ്പാർട്ട്മെന്റിന് നേരെ...
ദില്ലി: യുക്രൈനിലെ യുദ്ധമുഖത്ത് നിന്ന് ഇന്ത്യക്കാരെ രക്ഷിച്ച് തിരികെ കൊണ്ടുവരാനുള്ള ഓപ്പറേഷൻ ഗംഗ തുടരുകയാണ്. ഇപ്പോഴിതാ മൂന്നാമത്തെ വിമാനവും ദില്ലിയിലെത്തി. 240 പൗരന്മാരുമായിട്ടാണ് വിമാനം ദില്ലിയിലേയ്‌ക്കെത്തിയത്. ഞായറാഴ്ച അതിരാവിലെ ഹംഗറിയിലെ ബുഡാപെസ്റ്റിൽ നിന്നാണ്...
മോസ്‌കോ: യുക്രെയ്ൻ പ്രത്യാക്രമണം ഭയന്ന് വിമാനത്താവളങ്ങൾ കൂട്ടത്തോടെ അടച്ചുപൂട്ടി റഷ്യ(Airport operations in 12 Russian southern cities suspended). ഇതുവരെ യുക്രെയ്ൻ നടത്തിയ പ്രത്യാക്രമണത്തിൽ 50 റഷ്യൻ സൈനികരെ വധിച്ചതായാണ് വിവരം....
തിരുവനന്തപുരം: സർവ്വമേഖലകളെയും പ്രതിസന്ധിയിലാക്കി റഷ്യ-യുക്രെയ്ൻ യുദ്ധം.യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ സ്വർണ്ണവില (Gold Price Rises) ഇന്ന് രണ്ടാം തവണയും വർദ്ധിപ്പിച്ചു. ഇന്നലെ നേരിയ തോതിൽ സ്വർണ്ണവില കുറഞ്ഞിരുന്നു. ഇതിനുശേഷമാണ് ഇന്ന് രണ്ട് തവണ...