ദില്ലി: ശബരിമല യുവതീപ്രവേശനത്തില്‍ വിശാല ബെഞ്ചിന് മുമ്പാകെയുള്ള ചോദ്യങ്ങള്‍ ക്രമപ്പെടുത്താനും, വാദങ്ങള്‍ തീരുമാനിക്കാനും അഭിഭാഷകരുടെ യോഗം ഇന്ന് സുപ്രീംകോടതി സെക്രട്ടറി ജനറല്‍ വിളിച്ചുചേര്‍ക്കും. മുതിര്‍ന്ന അഭിഭാഷകരായ മനു അഭിഷേക് സിംഗ്, ഇന്ദിര...
ദില്ലി: ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട പുന പരിശോധനാ ഹര്‍ജികള്‍ സുപ്രിം കോടതിയുടെ ഒന്‍പതംഗം വിശാല ബഞ്ച് പരിഗണിക്കില്ല. അഞ്ചംഗം ബഞ്ച് മുന്നോട്ട് വച്ച ഏഴ് ചോദ്യങ്ങള്‍ മാത്രമാണ് പരിഗണിക്കുക. മറ്റ് മതങ്ങളുമായി...
https://youtu.be/g_mlUny422c
സുപ്രീം കോടതിയുടെ ഒൻപത് അംഗ വിശാല ഭരണഘടനാ ബെഞ്ച് പുനഃപരിശോധനാ ഹർജിയിൽ വിശ്വാസി സമൂഹത്തിനൊപ്പം നിലകൊള്ളുമെന്ന പ്രതീക്ഷയിൽ ഭക്ത കോടികൾ…ദേവസ്വം ബോർഡും നിലപാട് മയപ്പെടുത്തുന്നു…
ശബരിമല: ശബരിമല തീര്‍ത്ഥാടകര്‍ക്കായി സ്വാമി ഹസ്തം ആംബുലന്‍സ് സേവനം ആരംഭിച്ചു. കേരള പോലീസ്, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ,രമേഷ് കുമാര്‍ ഫൗണ്ടേഷന്‍ ,സ്വകാര്യ ആംബുലന്‍സ് അസോസിയേഷന്‍ എന്നിവ സംയുക്തമായായി ആരംഭിച്ച ട്രോമ റെസ്‌ക്യൂ...
പമ്പ: പ്രളയകാലത്ത് നിറഞ്ഞൊഴുകിയ പമ്പാ നദി മുറിച്ച് കടന്ന് പ്രളയകാലത്തെ നിറപുത്തരിക്ക് കതിര്‍ എത്തിച്ച യുവാക്കള്‍ക്ക് സന്നിധാനത്ത് ജോലി. പമ്പാവാലി സ്വദേശികളായ ബിനുവും ജോബിയുമാണ് സന്നിധാനത്ത് ജോലിയില്‍ പ്രവേശിച്ചത്
2018 ലെ പ്രളയകാലത്ത് പമ്പാ...