മുംബൈ: ബിസിസിഐ പ്രസിഡന്റായി തെരഞ്ഞടുക്കപ്പെട്ട സൗരവ് ഗാംഗുലിക്ക് അഭിനന്ദനവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. നിങ്ങള്‍ എല്ലായ്‌പ്പോഴും ഇന്ത്യന്‍ ക്രിക്കറ്റിനായി ചെയ്ത സേവനം ഇനിയും തുടരുമെന്ന് എനിക്കുറപ്പുണ്ട്. താങ്കള്‍ക്കും ചുമതലയേല്‍ക്കുന്ന പുതിയ സംഘത്തിനും...
മുംബൈ: അധ്യാപക ദിനത്തിൽ പ്രിയപ്പെട്ട ഗുരു രമാകാന്ത് അച്ഛരേക്കറെ ഓർമിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. ജീവിതത്തിലും ക്രിക്കറ്റിലും വഴികാട്ടിയായത് അച്ഛരേക്കറാണെന്ന് സച്ചിൻ ട്വീറ്റ് ചെയ്തു. അച്ഛരേക്കറുടെ ഒപ്പം നിൽക്കുന്ന ഒരു ചിത്രവും...
ദില്ലി: ക്രിക്കറ്റ് മൈതാനത്ത് മാത്രമല്ല സമൂഹമാധ്യമങ്ങളിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി തന്നെയാണ് താരം. ക്രിക്കറ്റ് ദൈവം സച്ചിന്‍ തെണ്ടൂല്‍ക്കറേയും കടത്തിവെട്ടിയാണ് കോഹ്‌ലിയുടെ പുതിയ കുതിപ്പ്. ക്രിക്കറ്റ് മൈതാനത്ത് റെക്കോര്‍ഡുകള്‍ കടപുഴക്കി കോഹ്ലി...
ക്വീന്‍സ് പാര്‍ക്ക് ഓവല്‍- വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിന മത്സരത്തിൽ 125 പന്തിൽ 120 റൺസുമായി ടീമിനെ വിജയത്തിലേക്ക് നയിച്ച ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി കുറിച്ചത് ഏകദിനത്തിലെ 42 ആം സെഞ്ചുറി. 49...