മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ വീടിന് മുന്നില്‍ വെടിവെപ്പ്. മുംബൈ ബാന്ദ്ര പോലീസ് സ്റ്റേഷൻ പരിധിയിലെ സല്‍മാന്‍ ഖാൻ്റെ വസതിയായ ഗാലക്‌സി അപ്പാര്‍ട്ട്‌മെന്റിന് മുന്നിലാണ് വെടിവെപ്പുണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെ 4.55-ഓടെയായിരുന്നു ആക്രമണം...
ദില്ലി : ബോളിവുഡ് താരം സൽമാൻ ഖാനെതിരെ വധഭീഷണിയുമായി കാനഡയില്‍ കഴിയുന്ന അധോലോക നേതാവ് ഗോൾഡി ബ്രാർ. ഒരു ദേശീയ മാദ്ധ്യമത്തിന് അനുവദിച്ച അഭിമുഖത്തിനിടെയാണ് ഗോൾഡി ബ്രാറിന്റെ വധഭീഷണി. 25 വർഷങ്ങൾക്ക് മുമ്പ്...
മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാന് നേരെ വധഭീഷണി മുഴക്കിയ 16 കാരൻ ഒടുവിൽ പിടിയിൽ.തിങ്കളാഴ്ച രാത്രി 9 മണിയോടെ മുംബൈ പോലീസിന്‍റെ കണ്‍ട്രോള്‍ റൂമിലേക്കാണ് ഫോണില്‍ ഭീഷണിസന്ദേശം എത്തിയത്. ഏപ്രില്‍ 30...
ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുന്ന ഉള്ളടക്കത്തിന് മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ അഭിപ്രായപ്പെട്ടു. ഒടിടിയിലെ അശ്ലീല കണ്ടന്റുകളില്‍ അതൃപ്തിയുണ്ടെന്നും അതില്‍ മാറ്റം വരുത്തണമെന്നും സല്‍മാന്‍ ഖാന്‍ വ്യക്തമാക്കി.അതേസമയം പ്രേക്ഷകര്‍...
മുംബൈ:ബോളിവുഡ് നടൻ സൽമാൻ ഖാനെതിരെ വധഭീഷണി സന്ദേശയമുയർത്തിയ 21 കാരൻ അറസ്റ്റിൽ.രാജസ്ഥാനിലെ ജോധ്പൂരി സ്വദേശി ധക്കദ് രാം വിഷ്‌ണോയി(21) ആണ് അറസ്റ്റിലായത്.രാജസ്ഥാൻ പോലീസുമായി മുംബൈ പോലീസ് നടത്തിയ സംയുക്ത ഓപ്പറേഷനിലൂടെയാണ് ഇയാളെ കസ്റ്റഡിയിൽ...