ബംഗ്ലാദേശിനെതിരായ ട്വന്റി -20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ ഒന്നാം വിക്കറ്റ് കീപ്പറായി സഞ്ജു സാംസൺ ടീമിലിടം നേടി. ഋഷഭ് പന്തിന് വിശ്രമം അനുവദിച്ചതോടെയാണ് സഞ്ജുവിന് അവസരമൊരുങ്ങിയത്....
പല്ലെക്കെലെ : ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടി20-യില്‍ മലയാളിത്താരം സഞ്ജു സാംസൺ ഇന്ത്യൻ നിരയിൽ ഇടം നേടി. ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന് പകരമായാണ് സഞ്ജു ടീമിലെത്തിയത്. ഇതോടെ ഓപ്പണിങ്ങില്‍ യശസ്വി ജയ്‌സ്വാളിനൊപ്പം സഞ്ജു ഇറങ്ങും....
സീസണിലെ ആദ്യ മത്സരം വിജയത്തോടെ തുടങ്ങി സഞ്ജു സാംസണും രാജസ്ഥാൻ റോയൽസും.ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ 20 റൺസിന്റെ വിജയമാണ് ടീം നേടിയത്. നായകൻ സഞ്ജു സാംസന്റെ (52 പന്തില്‍ പുറത്താവാതെ 82) വെടിക്കെട്ട്...
നായകൻ സഞ്ജു സാംസന്റെ മികച്ച പ്രകടനത്തിന്റെ കരുത്തിൽ , ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ 194 റൺസെന്ന വമ്പൻ വിജയ ലക്ഷ്യമുയര്‍ത്തി രാജസ്ഥാൻ റോയൽസ്. 52 പന്തുകളില്‍ 6 സിക്സുകളുൾപ്പടെ 82 റൺസെടുത്ത സഞ്ജു...
ഈ മാസം പതിനൊന്നിന് ആരംഭിക്കുന്ന അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ കന്നി ശതകം കണ്ടെത്തിയ മലയാളി താരം സഞ്ജു സാംസൺ ടീമിൽ ട്വന്റി20 ൽ തിരിച്ചെത്തി....