മുംബൈ : നടക്കാനിരിക്കുന്ന വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ മലയാളി താരം സഞ്ജു സാംസണെ നായകൻ രോഹിത് ശർമയ്ക്കൊപ്പം ഓപ്പണറായി ഇറക്കണമെന്ന അഭിപ്രായവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ടർ എം.എസ്.കെ. പ്രസാദ്. മധ്യനിരയിൽ...
വെസ്റ്റിൻഡീസ് പര്യടനത്തിലെ ട്വന്റി 20 പരമ്പരയ്ക്കായുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ ടീമിൽ തിരിച്ചെത്തി. യുവ താരം ഇഷാൻ കിഷനും വിക്കറ്റ് കീപ്പർ ബാറ്ററുടെ റോളിൽ ടീമിൽ...
ദില്ലി : ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ വെറ്ററൻ ബാറ്ററും ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സ് നായകനുമായ ശിഖർ ധവാൻ നയിക്കുമെന്നും മുൻ ഇന്ത്യൻ ബാറ്റർ വി.വി.എസ്.ലക്ഷ്മൺ മുഖ്യ പരിശീലകന്റെ റോളിലെത്തുമെന്നും റിപ്പോർട്ട്....
ദില്ലി : ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിലേക്ക് പുരുഷ -വനിതാ ടീമുകളെ അയക്കാൻ ബിസിസിഐ തീരുമാനിച്ചതോടെ യുവതാരങ്ങൾക്ക് കൂടുതൽ അവസരം ലഭിച്ചേക്കും. വരുന്ന ഒക്ടോബറിൽ ഏകദിന ലോകകപ്പ് നടക്കുന്നതിനാൽ രണ്ടാം നിര ടീമിനെയായിരിക്കും...
മുംബൈ : ഇന്ത്യൻ ടീമിലേക്കുള്ള മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിന്റെ മടങ്ങിവരവ് സമൂഹ മാദ്ധ്യമങ്ങളിൽ ആഘോഷമാക്കി ആരാധകർ. ടീം പ്രഖ്യാപനം വന്ന് ഞൊടിയിടയിൽ സഞ്ജു സാംസൺ ട്വിറ്ററിൽ ട്രെൻഡിങ്ങായി. വെസ്റ്റിൻഡീസിനെതിരായ...