കൊച്ചി: സ്കൂൾ പ്രവർത്തി ദിനത്തിലെ കുറവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ കലണ്ടർ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി. പ്രവർത്തി ദിനം 210 ല്‍ നിന്നും 205 ആയി കുറച്ചത് ചോദ്യം ചെയ്താണ് കോടതിയിൽ ഹർജി...
തിരുവനന്തപുരം: പുതിയ അധ്യയന വർഷം ആരംഭിച്ചിട്ടും സംസ്ഥാനത്തെ സ്കൂളുകളില്‍ ഉച്ചഭക്ഷണ വിതരണത്തിലെ പ്രതിസന്ധിക്ക് പരിഹാരമായി. ഉച്ചഭക്ഷണത്തിന് അനുവദിക്കുന്ന തുക ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് പ്രധാനാദ്ധ്യാപകർ കോടതിയെ സമീപിച്ചിരിക്കുകയാണ്. ഒരുവശത്ത് പച്ചക്കറി ഉൾപ്പടെയുള്ള സാധനങ്ങളുടെ വില കുതിക്കുമ്പോൾ,...
ഇടുക്കി:സ്‌കൂൾ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്കിടയിലേയ്‌ക്ക് കാട്ടുപോത്ത് ഓടിക്കയറി. മറയൂർ പള്ളനാട് എൽപി സ്‌കൂളില്‍ കഴിഞ്ഞ ദിവസം രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ഓടിക്കയറിയ കാട്ടുപോത്ത് സ്‌കൂളിൽ പരിഭ്രാന്തി പരത്തി. തുടർന്ന് കുട്ടികളും ജീവനക്കാരും...
ഭുവനേശ്വർ: ഒഡീഷയിലെ ബാലസോറിലെ ട്രെയിൻ അപകടത്തിൽ കൊല്ലപ്പെട്ട യാത്രക്കാരുടെ മൃതദേഹങ്ങൾ താൽക്കാലികമായി സൂക്ഷിച്ച സർക്കാർ സ്‌കൂളിലെ ക്ലാസ് മുറികള്‍ പൊളിച്ചുനീക്കാൻ തീരുമാനം. സ്കൂൾ കെട്ടിടത്തിൽ മൃതദേഹങ്ങൾ സൂക്ഷിച്ചതിനെ തുടർന്ന് പഠിക്കാനെത്തില്ലെന്ന് നിരവധി വിദ്യാർത്ഥികളും...
രണ്ട് മാസത്തെ മധ്യവേനലവധിക്ക് ശേഷം കുട്ടികൾ ഇന്ന് സ്‌കൂളുകളിലേക്ക്.പുതിയ ബാഗും,കുടയും പുതിയ പുസ്തകങ്ങളുമായി അറിവിന്റെ മുറ്റത്തേക്ക് പുതുതായി കാലെടുത്ത് വയ്ക്കുന്നത് മൂന്ന് ലക്ഷത്തിലധികം കുട്ടികളാണ്.മലയൻകീഴ് സ്‌കൂളിലാണ് പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം.രാവിലെ പത്ത് മണിക്ക്...