കോഴിക്കോട്: സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് നടത്തുന്ന അനാവശ്യ ഹർത്താലിനെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഒരുക്കാൻ സർക്കാർ തയ്യാറാകണം. തീവ്രവാദ കേസുകളെ...
ബംഗളൂരു: ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരിന്റെ മാതൃകയിൽ സുള്ള്യയിലെ യുവമോർച്ച നേതാവ് പ്രവീൺ കുമാർ നട്ടാരു വധക്കേസിലെ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ആരംഭിച്ചു. ദേശീയ ഇന്റലിജൻസ് ഏജൻസി എൻഐഎയ്ക്കൊപ്പം പോലീസും ചേർന്ന് പ്രതികളുടെ...
കൊല്ലം; തോക്കുമായി കടയിലെത്തി വ്യാപാരിക്ക് നേരെ എസ്ഡിപിഐക്കാരന്റെ വധഭീഷണി. കൊല്ലം കരുനാഗപ്പള്ളി തഴവയിലാണ് സംഭവം. മൊബൈൽ കട നടത്തുന്ന മുകേഷിനെയാണ് കടയിൽ തോക്കുമായെത്തിയ തഴവ സ്വദേശി അൻസർ ഭീഷണിപ്പെടുത്തിയത്. മുകേഷിന്റെ പരാതിയിൽ അനസറിനെ...
ദക്ഷിണ കന്നഡയിലെ യുവമോർച്ച നേതാവ് പ്രവീണ്‍കുമാര്‍ നെട്ടാരുവിനെ മതഭീകരവാദികള്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത് ഹലാല്‍ മംസത്തിനെതിരെ പ്രതിഷേധിച്ചതിന്റെ പേരിലെന്ന് റിപ്പോർട്ടുകൾ. കര്‍ണാടകയില്‍ ഹലാല്‍ വിഷയം ഉണ്ടായതിന് ശേഷം വിവിധ മത വിഭാഗങ്ങള്‍ക്ക് ഹലാല്‍ ഇതര...
കണ്ണൂർ: യുവമോർച്ച ദക്ഷിണ കന്നഡ ജില്ലാ സെക്രട്ടറി പ്രവീൺ നെട്ടാരുവിന്റെ കൊലപാതകത്തിൽ നിർണ്ണായക നീക്കവുമായി കർണ്ണാടക പോലീസ്. കൊലപാതകികൾ സഞ്ചരിച്ച വാഹനം കേരളാ രെജിസ്‌ട്രേഷൻ നമ്പറിലുള്ളതാണ് എന്നതുകൊണ്ട് വടക്കൻ കേരളത്തിലെ കണ്ണൂർ, കാസർകോട്...