തിരുവനന്തപുരം:മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം സെക്രട്ടേറിയറ്റിലെ സമരഗേറ്റ് വീണ്ടും തുറന്നു.ബുധനാഴ്ച രാവിലെയാണ് സെക്രട്ടേറിയറ്റിലെ സുരക്ഷാവിഭാഗം ജീവനക്കാർ ഗേറ്റ് തുറന്നത്.എന്നാൽ ഇതുവഴി പൊതുജനങ്ങൾക്ക് പ്രവേശിക്കാനാവില്ല. മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും സമര ഗേറ്റ് വഴി പ്രവേശിക്കാം. ഭിന്നശേഷികാർക്കും...
തിരുവനന്തപുരം : രണ്ടാം ഇടതുസര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ സെക്രട്ടേറിയറ്റ് വളയല്‍ സമരം സംഘടിപ്പിക്കാനും സര്‍ക്കാരിനെതിരായ സമരങ്ങൾ കടുപ്പിക്കാനും യുഡിഎഫ് യോഗത്തില്‍ തീരുമാനമെടുത്തു. നിയമസഭയില്‍ സര്‍ക്കാരിനെ തുറന്നുകാട്ടാനായെന്നും സര്‍ക്കാര്‍ ഒളിച്ചോടിയെന്നും യോഗം നിരീക്ഷിച്ചു. ആര്‍എസ്പി...
തിരുവനന്തപുരം: സെക്രട്ടേറിയേറ്റിൽ ഏപ്രിൽ ഒന്നാം തീയതി മുതൽ ആക്സസ് കൺട്രോൺ സംവിധാനം നടപ്പാക്കും. ഇത് സംബന്ധിച്ച് പൊതു ഭരണ സെക്രട്ടറി ജ്യോതി ലാൽ ഉത്തരവിറക്കി.ഉദ്യോഗസ്ഥർ ജോലിയിൽ ഉഴപ്പുന്നത് തടയാനായി നേരത്തെ കൊണ്ടുവന്ന പഞ്ചിംഗ്...
തിരുവനന്തപുരം : കൃത്യമായി പഞ്ചിങ് രേഖപ്പെടുത്തിയ ശേഷം ജോലി ചെയ്യാതെ മുങ്ങുന്ന ഉദ്യോഗസ്ഥർക്ക് ഇനി മുതൽ ശമ്പളവുമുണ്ടാകില്ല. അഡീഷണൽ ചീഫ് സെക്രട്ടറി ഇത് സംബന്ധിച്ച ഉത്തരവിറക്കി. ജോലികൾ കൃത്യമായി ചെയ്യാത്തവർക്ക് ശമ്പളം മാറി...
തിരുവനന്തപുരം :സെക്രട്ടേറിയറ്റിലെ കോൺഗ്രസ് അനുകൂല യൂണിയനിൽ വീണ്ടും തർക്കവും തമ്മിലടിയും.ഒരു വിഭാഗം പ്രവർത്തകർ സംഘടന ഓഫീസിൽ നിരാഹാരം ആരംഭിച്ചു.തർക്കം രൂക്ഷമായതോടെ പോലീസ് ഓഫീസ് പൂട്ടി.സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓഫീസാണ് പൂട്ടിയത്.
മറുവിഭാഗം നൽകിയ പരാതിയെ തുടർന്നാണ്...