Wednesday, December 31, 2025

Tag: sfi leader

Browse our exclusive articles!

എസ് എഫ് ഐ നേതാവ് നിഖില്‍ തോമസിന്‍റെ വ്യാജ ഡിഗ്രി; പോലീസും നടപടി തുടങ്ങി, ഇന്ന് പ്രിൻസിപ്പലിന്റെ മൊഴിയെടുക്കും

ആലപ്പുഴ: നിഖില്‍ തോമസിന്‍റെ വ്യാജ ഡിഗ്രി വിവാദത്തിൽ പോലീസും നടപടി ആരംഭിച്ചു. ഇന്ന് രാവിലെ എംഎസ്എം കോളേജ് പ്രിന‍്സിപ്പലിന്‍റെ മൊഴിയെടുക്കും. കെ എസ് യു ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ്...

മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖ ചമച്ച കേസ്; എസ്എഫ്ഐ നേതാവ് വിദ്യക്കെതിരെ ജാമ്യമില്ലാക്കുറ്റം, ഏഴു വര്‍ഷം വരെ തടവുശിക്ഷ കിട്ടാം

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖ ചമച്ച കേസില്‍ എസ്എഫ്‌ഐ നേതാവ് കെ.വിദ്യക്കെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി. ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ് എഫ്‌ഐആര്‍. കാലടി സംസ്‌കൃത സര്‍വകലാശാലയില്‍...

കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ എസ്എഫ്ഐ ആൾമാറാട്ടം; എസ്എഫ്ഐ നേതാവ് വിശാഖിന് സസ്‌പെൻഷൻ; നടപടിയെടുത്തത് പുതിയ പ്രിൻസിപ്പൽ

തിരുവനന്തപുരം : കാട്ടാക്കട ക്രിസ്‌‍ത്യൻ കോളജിലെ എസ്എഫ്ഐ ആൾമാറാട്ടത്തിൽ രണ്ടാം പ്രതിയായ എസ്എഫ്ഐ നേതാവ് എ.വിശാഖിനെ കോളജ് സസ്‌‍പെൻഡ് ചെയ്തു. കോളജിന്റെ പുതിയ പ്രിൻസിപ്പലാണ് നടപടിയെടുത്തത്. വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, ആൾമാറാട്ടം തുടങ്ങിയ...

ഒളിവിലായിരുന്ന എസ്എഫ്ഐ നേതാവ് പിടിയിൽ; പോലീസ് സ്റ്റേഷൻ ആക്രമിച്ചതുൾപ്പടെ 3 കേസുകളിൽ പ്രതി

കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ 2019ൽ നടന്ന വിദ്യാർഥി സംഘട്ടനത്തിൽ എസ്എഫ്ഐക്കാരെ കസ്റ്റഡിയിൽ എടുത്തതിൽ പ്രതിഷേധിച്ചു പൊലീസ് സ്റ്റേഷന്റെ ജനലുകൾ അടിച്ചുപൊട്ടിച്ച യുവാവ് പോലീസ് പിടിയിലായി. കൊട്ടാരക്കര ആണ്ടൂർ തണ്ണിവിള വീട്ടിൽ...

സിപിഎം പ്രവർത്തകനെ വെട്ടിയ കേസ്; എസ്എഫ്ഐ ഏരിയ കമ്മറ്റി അംഗം അറസ്റ്റിൽ

കോഴിക്കോട്: സിപിഎം പ്രവർത്തകനെ വെട്ടിയ കേസിൽ എസ്എഫ്ഐ ഏരിയ കമ്മറ്റി അംഗം അറസ്റ്റിൽ. വടകര കുട്ടോത്ത് തയ്യുള്ളതിൽ അക്ഷയ് രാജിനെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. റോഡ് നിർമാണത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ അക്ഷയും...

Popular

വിഘടനവാദികൾക്ക് യുഎഇ ആയുധങ്ങൾ എത്തിച്ചുവെന്ന് ആരോപണം !! സൗദി അറേബ്യയുടെ വ്യോമാക്രമണത്തിന് പിന്നാലെ യെമനിൽ അടിയന്തരാവസ്ഥ!

തുറമുഖ നഗരമായ മുക്കല്ലയിൽ സൗദി അറേബ്യ നടത്തിയ വ്യോമാക്രമണത്തെത്തുടർന്ന് യെമനിൽ അടിയന്തരാവസ്ഥ...

ഉയർത്തെഴുന്നേറ്റ് ഗൂഗിൾ !! ജെമിനിയിലൂടെ എഐ വിപണിയിൽ നടത്തിയിരിക്കുന്നത് വമ്പൻ കുതിപ്പ്: ചാറ്റ് ജിപിടിക്ക് കനത്ത തിരിച്ചടി

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപണിയിലെ ആധിപത്യത്തിനായി വൻകിട കമ്പനികൾ തമ്മിലുള്ള മത്സരം മുറുകുന്നതിനിടെ,...

ശബരിമല സ്വർണ്ണക്കൊള്ള ! മണിയെയും ബാലമുരുകനെയും ചോദ്യം ചെയ്ത് വിട്ടയച്ചു ;ചോദ്യം ചെയ്യൽ നീണ്ടത് മണിക്കൂറുകൾ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മണിയെയും ബാലമുരുകനെയും ശ്രീകൃഷ്ണനെയും എസ്‍ഐടി ചോദ്യം...
spot_imgspot_img