മുംബൈ- കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര പിന്തുണ നേടാന്‍ പരിശ്രമിച്ച് പരാജയപ്പെടുന്നതിനിടയില്‍ പാക്കിസ്ഥാന് അനുകൂലമായി ഇന്ത്യയില്‍ നിന്ന് പ്രമുഖ നേതാവിന്‍റെ പ്രതികരണം. എന്‍.സി.പി നേതാവും പ്രതിപക്ഷ നേതൃനിരയിലെ പ്രമുഖ വ്യക്തിത്വവുമായ ശരത് പവാറാണ്...
മുംബൈ: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യതയിൽ ആശങ്കയുമായി എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാര്‍. പ്രതിപക്ഷ പാര്‍ട്ടികള്‍ ഡല്‍ഹിയില്‍ യോഗംചേര്‍ന്ന് സാങ്കേതിക വിദഗ്ധരുടെ സാന്നിധ്യത്തില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും...