മുംബൈ: മഹാരാഷ്ട്രയിലെ സഖ്യസര്‍ക്കാരില്‍ പൊട്ടിത്തെറി. ശിവസേന നേതാവ് അബ്ദുള്‍ സത്താര്‍ സഹമന്ത്രി സ്ഥാനം രാജിവച്ചു. കാബിനറ്റ് പദവി ലഭിക്കാത്തതിലുള്ള അസംതൃപ്തിയാണു രാജിക്കു പിന്നിലെന്നാണു സൂചന. കോണ്‍ഗ്രസില്‍നിന്നു രാജിവച്ചാണ് ഇദ്ദേഹം ശിവസേനയില്‍ ചേര്‍ന്നത്.
ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍...
മുംബൈ: ബിജെപി നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫട്‌നാവിസ് അപ്രതീക്ഷിതമായി സര്‍ക്കാര്‍ രൂപീകരിച്ചത് 40,000കോടി രൂപയുടെ കേന്ദ്ര ഫണ്ട് തിരിച്ചയക്കാനുള്ള നാടകമായിരുന്നുവെന്ന് കര്‍ണാടക ബിജെപി എംപി ആനന്ദ് കുമാര്‍ ഹെഗ്‌ഡെ.
കോണ്‍ഗ്രസ്-എന്‍സിപി-ശിവസേന സഖ്യസര്‍ക്കാര്‍...
ദില്ലി: മഹാരാഷ്ട്ര കേസില്‍ സുപ്രീംകോടതിയില്‍ വാദം പൂര്‍ത്തിയായി. വിശ്വാസ വോട്ടെടുപ്പ് എപ്പോള്‍ വേണമെന്ന കാര്യത്തിലെ ഉത്തരവ് നാളെ പത്തരയ്ക്ക് പറയാമെന്ന് സുപ്രീംകോടതി. വിശദമായ വാദം കേട്ടാണ് സുപ്രീംകോടതി തീരുമാനമെടുത്തത്. 24 മണിക്കൂറിനകം വിശ്വാസ...
മഹാരാഷ്ട്രയില്‍ ശിവസേനയെ അനുനയിപ്പിക്കാനുള്ള നീക്കവുമായി ബി ജെ പി റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ നേതാവും കേന്ദ്രമന്ത്രിയുമായ രാംദാസ് അത്താവലെയുടെ മധ്യസ്ഥതയിലാണ് ബി ജെ പി അനുനയ നീക്കം നടത്തുന്നത്. അനുനയ നീക്കത്തിന്റെ...