റായ്പൂർ : ഇന്ന് രാവിലെ ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗാവ് ജില്ലയിൽ നക്‌സലൈറ്റുകൾ നടത്തിയ ആക്രമണത്തിൽ 2 സൈനികർ കൊല്ലപ്പെട്ടു. ബോർഡലാവ് പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ രാജേഷ് സിംഗും ഛത്തീസ്ഗഡ് ആംഡ് ഫോഴ്‌സ് കോൺസ്റ്റബിൾ...
ദില്ലി : വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമല്ലാതാക്കിയ 2018ലെ വിപ്ലവകരമായ വിധിയിൽ ഭരണഘടനാ ബെഞ്ച് കൂടുതൽ വ്യക്തത വരുത്തി. വിവാഹേതര ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന സൈനികർക്കെതിരെ നടപടിയെടുക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് കെ.എം.ജോസഫിന്റെ...
ബെൽഗ്രേഡ് : റഷ്യൻ കൂലിപ്പടയാളി സംഘമായ വാഗ്നർ യുക്രൈൻ യുദ്ധത്തിനായി സെർബിയൻ പ്രദേശവാസികളെ റിക്രൂട്ട് ചെയ്തത് രാജ്യവ്യാപകമായ രോഷത്തിന് കാരണമായാതായി റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സെർബിയൻ പ്രസിഡന്റ് വാഗ്നർ ഗ്രൂപ്പിനോട് തങ്ങളുടെ...
ദില്ലി: സിക്കിമിൽ വാഹനാപകടത്തിൽ വീരമൃത്യു വരിച്ച സൈനികരിൽ മലയാളിയും. പാലക്കാട് മാത്തൂർ ചെങ്ങണിയൂർ കാവ് സ്വദേശി വൈശാഖ് (26) ആണ് വീരമൃത്യു വരിച്ചത്. നാല് വർഷമായി ഇന്ത്യന്‍ സേനയിൽ പ്രവര്‍ത്തിക്കുകയായിരുന്നു ഇദ്ദേഹം. ഒക്ടോബറിലാണ്...