ഓക്‌ലന്‍ഡ് : സെമി ഫൈനലിൽ സ്വീഡനെ കീഴടക്കി ചരിത്രത്തിലാദ്യമായി സ്‌പെയ്ൻ വനിതാ ഫുട്ബോൾ ലോകകപ്പ് ഫൈനലില്‍ പ്രവേശിച്ചു. ആവേശകരമായ സെമിയില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കായിരുന്നു സ്പാനിഷ് ടീമിന്റെ വിജയം.
മത്സരത്തിന്റെ അവസാന 10 മിനിറ്റിലായിരുന്നു...
വെല്ലിങ്ടണ്‍ : സ്‌പെയ്‌നിനെ മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് തകര്‍ത്ത് ജപ്പാൻ വനിതാ ഫുട്‌ബോള്‍ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് ടീമിന്റെ പ്രീ ക്വാര്‍ട്ടർ പ്രവേശനം. ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ സ്‌പെയ്‌നും...
ഓക്‌ലന്‍ഡ് : വനിതാ ഫുട്‌ബോള്‍ ലോകകപ്പില്‍ തുടക്കം മോശമാക്കാതെ സ്‌പെയ്ന്‍. ഗ്രൂപ്പ് സിയില്‍ നടന്ന മത്സരത്തില്‍ നോർത്തമേരിക്കൻ കരുത്തരായ കോസ്റ്ററീക്കയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് സ്പാനിഷ് സംഘം തച്ചു തകർത്തത്. കോസ്റ്ററീക്ക ഗോള്‍കീപ്പര്‍...
റൊട്ടെര്‍ഡാം : യുവേഫ നേഷന്‍സ് ലീഗിലെ തങ്ങളുടെ പ്രഥമ കിരീടം സ്വന്തമാക്കി സ്‌പെയിന്‍. ഫൈനല്‍ പോരാട്ടത്തില്‍ സ്റ്റാർ മിഡ്ഫീൽഡർ ലൂക്ക മോഡ്രിച് നയിച്ച ക്രൊയേഷ്യയെ ഷൂട്ടൗട്ടില്‍ തകര്‍ത്താണ് (5-4) സ്‌പെയിന്‍ തങ്ങളുടെ 11...
റൂർക്കല : ഒഡിഷയിൽ നടക്കുന്ന 15–ാം ഹോക്കി ലോകകപ്പിൽ പൂൾ ഡിയിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ സ്പെയിനെ പരാജയപ്പെടുത്തി ഇന്ത്യ. റൂർക്കലയിൽ പുതുതായി നിർമിച്ച ബിർസ മുണ്ട സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത...