വളരെ പണ്ടുകാലം മുതലേ കേരളത്തില് നാഗാരാധന സജീവമാണ്. നാഗരാജാവിനെയും നാഗയക്ഷിയെയും ആരാധിക്കുന്ന പാരമ്പര്യത്തിന് തുടക്കമിട്ടത് പരശുരാമൻ ആണെന്നാണ് വിശ്വാസം. സർപ്പദോഷ പരിഹാര ദേവസ്ഥാനം എന്നറിയപ്പെടുന്ന പള്ളിപ്പുറത്ത് കാവിൽ നാഗയക്ഷിയും നാഗരാജാവായ വാസുകിയും ഒരേ...
ആചാരങ്ങൾ കൊണ്ടും അനുഷ്ഠാനങ്ങൾ കൊണ്ടും പൂജകൾ കൊണ്ടും വിശ്വാസികൾ ഹൃദയത്തിലേറ്റിയ ക്ഷേത്രമാണ് കാടാമ്പുഴ ഭഗവതി ക്ഷേത്രം. ഇവിടെയെത്തി കാടാമ്പുഴയമ്മയെ മനസ്സിരുത്തി പ്രാർഥിച്ചാൽ എന്തിനും പരിഹാരമുണ്ടന്നാണ് വിശ്വാസം.മലപ്പുറം ജില്ലയിലെ എന്നല്ല, കേരളത്തിലെ തന്നെ ഏറ്റവും...
അയ്യായിരത്തിലധികം വർഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന, കേരള ചരിത്രത്തിന്റെ തന്നെ ഭാഗമായി മാറിയ കല്ലിൽ ഭഗവതി ക്ഷേത്രത്തിന് നിരവധി പ്രത്യേകതകൾ ഉണ്ട്. കാടിനുള്ളിൽ പാറക്കെട്ടുകൾക്കിടയിൽ നൂറിലധികം പടികൾ കടന്നു മാത്രം എത്താൻ സാധിക്കുന്ന കല്ലിൽ...
നീലത്താമരയുടെ കഥയിലൂടെ എംടി വാസുദേവൻ നായർ മലയാളമനസ്സിൽ വിരിയിച്ചെടുത്ത ഒരുനാടാണ് മലമൽക്കാവ്. വിശ്വസിച്ച് പ്രാർഥിച്ചാൽ നീലത്താമര വിരിയുമെന്ന വിശ്വാസമുള്ള ക്ഷേത്രം. കേരളത്തിലെ 108 അയ്യപ്പ ക്ഷേത്രങ്ങളിലൊന്നുകൂടിയാണ് മലമൽക്കാവ് അയ്യപ്പ ക്ഷേത്രം.ഇവിടുത്തെ ക്ഷേത്രത്തിലെ വിശ്വാസങ്ങളനുസരിച്ച്...
തന്‍റെ നിരപരാധിത്വം തെളിയിക്കുവാന്‍ ഭൂമി പിളർന്ന അപ്രത്യക്ഷയായ സീതാ ദേവിയേയും ദാനം ചെയ്ത് അവസാനം പാതാളത്തിലേക്ക് പോയ മാവേലിയേയും ഒക്കെ നമുക്കറിയാം. നമ്മുടെ മിത്തുകളിലും പുരാണങ്ങളിലും ഒക്കെ പറയുന്ന ഈ പാതാളം പക്ഷേ...