ഹാങ്ചൗ:ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് പത്തൊന്‍പതാം സ്വർണ്ണം. അമ്പെയ്ത്തിലാണ് ഇന്ത്യന്‍ വനിതാ ടീമിന്റെ ചരിത്രനേട്ടം. ജ്യോതി സുരേഖ, അദിതി സ്വാമി, പർനീത് കൗർ എന്നിവരടങ്ങുന്ന ടീം ഫൈനലിൽ ചൈനീസ് തായ്പേയ് സഖ്യത്തെ പരാജയപ്പെടുത്തുകയായിരുന്നു. സ്കോർ...
ഏഷ്യൻ ഗെയിംസ് ഒൻപതാം ദിനത്തിൽ ഇരട്ട വെങ്കലത്തോടെ ഇന്നത്തെ മെഡല്‍ വേട്ടയ്ക്ക് തുടക്കമിട്ട് ഭാരതം. റോളർ സ്കേറ്റിംഗിലാണ് ഇന്ത്യയുടെ മെഡൽ നേട്ടം. 3000 മീറ്റർ സ്പീഡ് സ്കേറ്റിംഗ് റിലേയിൽ പുരുഷ-വനിതാ ടീമുകൾ വെങ്കലം...
മസ്‌കറ്റ്: സലാലയിൽ നടന്ന പ്രഥമ ഫൈവ്സ് ഹോക്കി ഏഷ്യാ കപ്പിൽ ഇന്ത്യ കീരീടം ചൂടി. ഫൈനലിൽ പാകിസ്ഥാനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ് ഇന്ത്യ കീരീടം ചൂടിയത്. സലാല സുല്‍ത്താന്‍ ഖാബുസ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍...
ഫുട്‌ബോൾ ലോകം കാത്തിരുന്ന വാർത്തക്ക് ഒടുവിൽ സ്ഥിരീകരണമായി. ബ്രസീലിയൻ സൂപ്പർ താരം ഇന്ന് സൗദി പ്രോ ലീഗിൽ കളിക്കും. സൗദി ക്ലബ്ബായ അൽ ഹിലാലുമായാണ് താരം കരാറിലേർപ്പെട്ടത്. ക്ലബ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്....
പാരീസ്: പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് പിന്നാലെ പിഎസ് ജിയുടെ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറും സൗദി ക്ലബ്ബിലേക്ക്. സൗദി ക്ലബായ അല്‍ ഹിലാലുമായി രണ്ട് വര്‍ഷത്തെ ധാരണയിലെത്തിയതായാണ് റിപ്പോർട്ട്. വൈദ്യപരിശോധന പൂര്‍ത്തിയാക്കി...