ബ്രിഡ്ജ്ടൗണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് അഞ്ചു വിക്കറ്റ് ജയം. വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തി 115 റണ്‍സ് ഇന്ത്യ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 22.5 ഓവറിലായിരുന്നു ഇന്ത്യയുടെ ജയം....
സ്‌പെയിൻ: ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരം ആവേശകരമായ അഞ്ചാം ദിവസത്തിലേക്ക്. ഒരു ദിനവും എട്ട് വിക്കറ്റും കൈയിലിരിക്കെ ഇന്ത്യയെ തോൽപ്പിക്കാൻ വിൻഡീസിന് വേണ്ടത് 289 റൺസാണ്....
ദില്ലി: അമർനാഥ് തീർത്ഥാടന യാത്രയിൽ തന്നെയും കുടുംബത്തെയും സഹായിച്ച കശ്മീർ സർക്കാരിനും പ്രദേശവാസികൾക്കും നന്ദി അറിയിച്ച് ബാഡ്മിന്റൺ താരം സൈന നെഹ്വാൾ. തീർത്ഥാടനം വിജയകരമായി പൂർത്തീകരിച്ച ശേഷമാണ് നന്ദി അറിയിച്ച സൈന രംഗത്തെത്തിയത്....
ബാങ്കോക്ക്: ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് മൂന്ന് സ്വര്‍ണം. ഇന്ത്യയുടെ മലയാളി താരം അബ്ദുല്ല അബൂബക്കര്‍ ട്രിപ്പിള്‍ ജംപില്‍ സ്വര്‍ണം സ്വന്തമാക്കി. 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇന്ത്യയുടെ ജ്യോതി യരാജിയും പുരുഷന്‍മാരുടെ 1500...
ഭുവനേശ്വര്‍:ലോക ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടി ലോങ് ജംപ് താരം മുരളി ശ്രീശങ്കര്‍.ദേശീയ അന്തര്‍ സംസ്ഥാന അത്‌ലറ്റിക്‌സ് പോരാട്ടത്തിലെ യോഗ്യതാ മത്സരത്തിലാണ് താരം ലോക ചാമ്പ്യന്‍ഷിപ്പ് യോഗ്യത നേടിയത്.ഇതിനൊപ്പം ഏഷ്യന്‍ ഗെയിംസ് യോഗ്യതയും മുരളി...