ഐപിഎൽ ഫൈനൽ ഇന്ന്.രാത്രി 7.30നാണ് മത്സരം ആരംഭിക്കുക. കാലവസ്ഥ ഇന്നും പ്രതികൂലമാണ്.ഫൈനൽ മത്സരം നടത്തുന്നതിലെ ആശങ്ക തുടരുകയാണ്.കാലാവസ്ഥ പ്രതികൂലമായത് കാരണം കളിക്കാനാവാതെ ഇരുടീമുകൾക്കും ഇന്നലെ മടങ്ങേണ്ടി വന്നു.അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ ടോസ് ഇടാൻ...
ചെന്നൈ:ചെന്നൈ സൂപ്പർ കിംഗ്സിന് മുന്നിൽ അടിയറവ് പറഞ്ഞ് ഗുജറാത്ത് ടൈറ്റന്‍സ്. 15 റണ്ണിനാണ് ടൈറ്റൻസിനെ തോൽപ്പിച്ച് ധോനിപ്പട ഫൈനലില്‍ പ്രവേശിച്ചത്. ചെന്നെെ ഉയർത്തിയ 173 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ടൈറ്റന്‍സ് 20 ഓവറില്‍...
മാഡ്രിഡ്: ടെന്നീസ് ഭാവി സംബന്ധിച്ച് നിർണ്ണായക വെളിപ്പെടുത്തലുമായി സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാല്‍.സജീവ ടെന്നീസില്‍ നിന്നു വിരമിക്കുന്നതുമായി ബന്ധപ്പെട്ടാണ് നദാൽ ഇപ്പോൾ വിവരങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്.2024, പ്രൊഫഷണല്‍ ടെന്നീസ് താരമെന്ന നിലയിലുള്ള തന്റെ...
ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ നിർണായക മത്സരത്തിൽ അതിവേഗ ഫിഫ്റ്റിയടക്കം തകർപ്പൻ ബാറ്റിംഗ് കാഴ്ച വെച്ച രാജസ്ഥാൻ റോയൽസ് ഓപണർ യശസ്വി ജയ്‌സ്വാളിനെ പ്രശംസിച്ച് വിരാട് കോഹ്ലി. കൊൽക്കത്തക്കെതിരായ മത്സരത്തിൽ 13 പന്തിൽ...
ലക്‌നൗ സൂപ്പർ ജയന്റ്‌സ് നായകൻ കെ എൽ രാഹുലിന് ഐപിഎല്ലിൽ അവശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും. ബാംഗ്ലൂരിനെതിരായ മത്സരത്തിനിടെ രാഹുലിന് കാലിന് പരുക്കേറ്റിരുന്നു. രാഹുലിന്റെ പരുക്ക് ഗുരുതരമാണെന്നും മുംബൈയിൽ ബിസിസിഐ മെഡിക്കൽ സംഘം താരത്തെ...