വരുന്ന തീർത്ഥാടന കാലത്ത് ശബരിമല ദർശനത്തിന് സ്പോട്ട് ബുക്കിംഗ് ഒഴിവാക്കിയ സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. എല്ലാ ഭക്തർക്കും ദർശനം സാധ്യമാകുന്ന ക്രമീകരണങ്ങൾ വേണമെന്ന് ആവശ്യപ്പെട്ട് അഖില കേരള തന്ത്രി മണ്ഡലം രംഗത്തെത്തി....
ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കുവാനും ഭക്തർക്ക് അടിസ്ഥാനസൗകര്യം ഒരുക്കുന്നതിനും സർക്കാരും ദേവസ്വം ബോർഡും സത്വര നടപടികൾ സ്വീകരിക്കണമെന്ന് അയ്യപ്പഭക്ത സംഘടനകളുടെ അടിയന്തരയോഗം ആവശ്യപ്പെട്ടു. പന്തളം കൊട്ടാരത്തിന്റെ നേതൃത്വത്തിൽ വിവിധ അയ്യപ്പഭക്ത സംഘടനകളുടെ ഭാരവാഹികൾ ഇന്നലെ...
ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർക്ക് സുഗമവും സുരക്ഷിതവുമായ ദർശനത്തിന് സൗകര്യമൊരുക്കിക്കൊടുക്കുകയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡും സംസ്ഥാന പോലീസും ചെയ്യുന്നതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. പരാതി രഹിതമായ നല്ലൊരു തീർത്ഥാടനം ഭക്തർക്ക്...
ശബരിമലയില്‍ തീര്‍ത്ഥാടകരുടെ തിരക്ക് നിയന്ത്രണാതീതമായി തുടരുന്ന പശ്ചാത്തലത്തിൽ അടിയന്തിര ഇടപെടൽ നടത്തി ഹൈക്കോടതി. വെര്‍ച്വല്‍ബുക്കിങ്ങോ സ്‌പോട്ട്ബുക്കിങ്ങോ ഇല്ലാതെ ആരേയും കടത്തിവിടരുന്നെന്ന് കോടതി നിർദേശിച്ചു .ശബരിമലയിൽ ഭക്തരെ സഹായിക്കുന്നതിനായി സമീപത്തെ കോളേജുകളിലെ എന്‍എസ്എസ് എന്‍സിസി...