കൊച്ചി: പുരാവസ്തു സാമ്പത്തിക തട്ടിപ്പു കേസ് പ്രതി മോന്‍സന്‍ മാവുങ്കലിനെതിരെ പരാതി നല്‍കിയവരെ തട്ടിപ്പുകാര്‍ എന്നു വിളിച്ച നടന്‍ ശ്രീനിവാസന് നോട്ടിസ്. മോൻസണിന് പണം നൽകിയവർ തട്ടിപ്പുകാരാണെന്ന് ശ്രീനിവാസൻ തട്ടിപ്പുകാരാണെന്നും അവർ അത്യാർത്തിക്കാരാണെന്നുമായിരുന്നു...