കൊളംബോ: ആഭ്യന്തര കലാപം രൂക്ഷമായ ശ്രീലങ്കയില്‍ യുഎന്‍പി നേതാവ് റെനില്‍ വിക്രമസിംഗെ പ്രധാനമന്ത്രിയാകും. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പ്രക്ഷോഭങ്ങള്‍ രൂക്ഷമാകുകയും പ്രധാനമന്ത്രിയായരുന്ന മഹീന്ദ രജപക്‌സെ രാജിവെക്കുകയും ചെയ്തതിന് പിന്നാലെയാണ് ശ്രീലങ്കയ്ക്ക് പുതിയ പ്രധാനമന്ത്രി...
പ്രധാനമന്ത്രിക്ക് മുന്നിൽ സഹായാഭ്യർത്ഥനയുമായി ശ്രീലങ്ക | SRI LANKA
മാതൃരാജ്യത്തെ ഏത് വിധേനയും സംരക്ഷിക്കണം, പ്രധാനമന്ത്രിയോട് സഹായാഭ്യർത്ഥനയുമായി ശ്രീലങ്കൻ പ്രതിപക്ഷ നേതാവ്
കൊളംബോ: ശ്രീലങ്കന്‍ പേസര്‍ ഇസുരു ഉദാന അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. അപ്രതീക്ഷിതമായാണ് കളി അവസാനിപ്പിക്കുന്നതായി 33 കാരനായ താരം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയ്‌ക്കെതിരായ പരമ്പരയില്‍ താരം പങ്കെടുത്തിരുന്നു. അതിനുപിന്നാലെയാണ് വിരമിക്കല്‍ പ്രഖ്യാപനം.
പുതിയ തലമുറയ്ക്ക്...
കൊളംബോ : രാജ്യത്തെ യാത്രാവിലക്ക് ഭാഗീകമായി പിന്‍വലിക്കാന്‍ തീരുമാനിച്ച് ശ്രീലങ്ക. കഴിഞ്ഞ മാസമാണ് കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്കാണ് വിലക്ക് പിന്‍വലിക്കുന്നതെന്ന് സൈനിക മേധാവിയും...
ചെന്നൈ: ഇന്ത്യ, ശ്രീലങ്ക കടലിടുക്കിലെ 48 കിലോമീറ്റർ രാമസേതു എങ്ങനെ രൂപപ്പെട്ടു എന്നതില്‍ സമുദ്രാന്തര പഠനം നടത്താന്‍ കേന്ദ്ര സർക്കാർ അനുമതി നൽകി. രാമസേതു എങ്ങനെ, എപ്പോൾ നിർമിച്ചു, അല്ലെങ്കിൽ രൂപപ്പെട്ടു എന്നത്...