Friday, May 3, 2024
spot_img

Tag: srinagar

Browse our exclusive articles!

ശ്രീനഗറിൽ ഡ്രോണുകൾ കൈവശമുള്ളവർ പോലീസ്‌സ്റ്റേഷനിൽ ഏൽപ്പിക്കണം ; വിലക്ക് ഏർപ്പെടുത്തി ജില്ലാ ഭരണകൂടം

ശ്രീ​ന​ഗ​ർ: ശ്രീ​ന​ഗ​റിലും പരിസരപ്രദേശങ്ങളിലും ഡ്രോ​ൺ ഉ​പ​യോ​ഗ​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. ജ​മ്മു വ്യോ​മ​സേ​നാ കേ​ന്ദ്ര​ത്തി​ൽ ഡ്രോ​ൺ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​തി​നു പി​ന്നാ​ലെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത് ഡ്രോൺ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും കൈ​വ​ശം വ​യ്ക്കു​ന്ന​തി​നും വി​ൽ​ക്കു​ന്ന​തി​നു​മാ​ണ് വി​ല​ക്ക്. ഡ്രോ​ൺ കൈ​വ​ശ​മു​ള്ള​വ​ർ സ​മീ​പ​ത്തെ...

കാശ്മീരില്‍ ട്രെയിന്‍ സര്‍വ്വീസ് പുനരാരംഭിച്ചു : ആദ്യഘട്ടത്തില്‍ രണ്ട് ട്രെയിനുകള്‍ മാത്രം

ശ്രീനഗര്‍ : കോവിഡ് ലോക്ക്ഡൗണിന് ശേഷം ആദ്യമായി കാശ്മീരില്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ ഭാഗീകമായി പുനരാരംഭിച്ചു. കഴിഞ്ഞ മാസം 10 മുതലാണ് കോവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് ട്രെയിന്‍ സര്‍വ്വീസുകള്‍ നിര്‍ത്തി വെച്ചത്. ബുദ്ഗാമിനും ബനിഹാലിനും...

തണുപ്പ്; കൊടും തണുപ്പ്: ദാല്‍ തടാകം ഐസ്​ കട്ടയായി; 30വർഷത്തിനിടയിലെ കൊടും തണുപ്പിൽ ശ്രീനഗർ

ശ്രീനഗര്‍: ജമ്മു കാശ്മീരിന്റെ വേനല്‍കാല തലസ്ഥാനമായ ശ്രീനഗറില്‍ കൊടും തണുപ്പ്. കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് താപനില ഇത്രയും താഴ്ന്നത്. മൈനസ്​ 8.4 ഡിഗ്രി സെല്‍ഷ്യസാണ്​ ശ്രീനഗറിലെ താപനില. 1991-ല്‍ താപനില മൈനസ്​...

കാശ്മീരിൽ സൈന്യത്തിന്‍റെ ശുദ്ധികലശം; ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരന്‍റെ ഒളിസങ്കേതം തകർത്തു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈന്യം ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരന്‍റെ ഒളിത്താവളം തകര്‍ത്തു. ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരന്‍ സജദ് ഹൈദറിന്‍റെ ഒളിസങ്കേതമാണ് ജമ്മു കശ്മീര്‍ പൊലീസും സുരക്ഷാ സേനയും ചേര്‍ന്ന്...

സുരക്ഷ വിലയിരുത്താൻ കരസേനാ മേധാവി ജമ്മു കശ്മീരിലേക്ക്

ദില്ലി: സുരക്ഷ വിലയിരുത്തലിന്റെ ഭാഗമായി കരസേന മേധാവി ബിപിന്‍ റാവത്ത് ഇന്ന് ജമ്മുകശ്മീര്‍ സന്ദര്‍ശിക്കും. ജമ്മുകശ്മീരിലെ പ്രത്യേക അധികാരം റദ്ദാക്കിയതിന് ശേഷം ഇത് ആദ്യമായാണ് കരസേന മേധാവി ഇവിടെ സന്ദര്‍ശനം നടത്തുന്നത്. ഇന്നലെ പ്രതിരോധമന്ത്രി...

Popular

ജനങ്ങളെന്താ പൊട്ടന്മാരാണോ ?

കഷ്ടം തന്നെ ! സ്മൃതി ഇറാനിയെ പേടിച്ചോടി രാഹുല്‍ ഗാന്ധി

ഭിന്നിപ്പിച്ച് ഭരിക്കലാണ് കോൺഗ്രസിന്റെ നയം !

കോൺഗ്രസ് മാനിഫെസ്റ്റോയെ വലിച്ചുകീറി ഒട്ടിച്ച് യോഗി ആദിത്യനാഥ്‌ ; വീഡിയോ കാണാം...
[tds_leads title_text=”Subscribe” input_placeholder=”Email address” btn_horiz_align=”content-horiz-center” pp_checkbox=”yes” pp_msg=”SSd2ZSUyMHJlYWQlMjBhbmQlMjBhY2NlcHQlMjB0aGUlMjAlM0NhJTIwaHJlZiUzRCUyMiUyMyUyMiUzRVByaXZhY3klMjBQb2xpY3klM0MlMkZhJTNFLg==” f_title_font_family=”653″ f_title_font_size=”eyJhbGwiOiIyNCIsInBvcnRyYWl0IjoiMjAiLCJsYW5kc2NhcGUiOiIyMiJ9″ f_title_font_line_height=”1″ f_title_font_weight=”700″ f_title_font_spacing=”-1″ msg_composer=”success” display=”column” gap=”10″ input_padd=”eyJhbGwiOiIxNXB4IDEwcHgiLCJsYW5kc2NhcGUiOiIxMnB4IDhweCIsInBvcnRyYWl0IjoiMTBweCA2cHgifQ==” input_border=”1″ btn_text=”I want in” btn_tdicon=”tdc-font-tdmp tdc-font-tdmp-arrow-right” btn_icon_size=”eyJhbGwiOiIxOSIsImxhbmRzY2FwZSI6IjE3IiwicG9ydHJhaXQiOiIxNSJ9″ btn_icon_space=”eyJhbGwiOiI1IiwicG9ydHJhaXQiOiIzIn0=” btn_radius=”3″ input_radius=”3″ f_msg_font_family=”653″ f_msg_font_size=”eyJhbGwiOiIxMyIsInBvcnRyYWl0IjoiMTIifQ==” f_msg_font_weight=”600″ f_msg_font_line_height=”1.4″ f_input_font_family=”653″ f_input_font_size=”eyJhbGwiOiIxNCIsImxhbmRzY2FwZSI6IjEzIiwicG9ydHJhaXQiOiIxMiJ9″ f_input_font_line_height=”1.2″ f_btn_font_family=”653″ f_input_font_weight=”500″ f_btn_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_btn_font_line_height=”1.2″ f_btn_font_weight=”700″ f_pp_font_family=”653″ f_pp_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_pp_font_line_height=”1.2″ pp_check_color=”#000000″ pp_check_color_a=”#ec3535″ pp_check_color_a_h=”#c11f1f” f_btn_font_transform=”uppercase” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJsYW5kc2NhcGUiOnsibWFyZ2luLWJvdHRvbSI6IjM1IiwiZGlzcGxheSI6IiJ9LCJsYW5kc2NhcGVfbWF4X3dpZHRoIjoxMTQwLCJsYW5kc2NhcGVfbWluX3dpZHRoIjoxMDE5LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ msg_succ_radius=”2″ btn_bg=”#ec3535″ btn_bg_h=”#c11f1f” title_space=”eyJwb3J0cmFpdCI6IjEyIiwibGFuZHNjYXBlIjoiMTQiLCJhbGwiOiIxOCJ9″ msg_space=”eyJsYW5kc2NhcGUiOiIwIDAgMTJweCJ9″ btn_padd=”eyJsYW5kc2NhcGUiOiIxMiIsInBvcnRyYWl0IjoiMTBweCJ9″ msg_padd=”eyJwb3J0cmFpdCI6IjZweCAxMHB4In0=”]
spot_imgspot_img