കോഴിക്കോട് മുക്കം എൻഐടിയിൽ പ്രൊഫസർക്ക് കുത്തേറ്റു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. സിവിൽ എൻജിനിയറിങ് വിഭാഗത്തിലെ പ്രൊഫസർ ജയചന്ദ്രനെയാണ് ഓഫിസിൽ വച്ച് തമിഴ്‌നാട് സേലം സ്വദേശിയായ വിനോദ് കുത്തിയത്. കഴുത്തിൽ കുത്തേറ്റ...
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ എസ്.എഫ്.ഐ നേതാവിന് കുത്തേറ്റ സംഭവത്തിൽ രണ്ട്‌പേർ പോലീസ് പിടിയിൽ. എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി നാസർ അബ്ദുൾ റഹ്മാനാണ് ആക്രമണത്തിൽ പരിക്കേറ്റത്.
പരിക്കേറ്റ നാസറിനെ ആദ്യം എറണാകുളം ജനറൽ ആശുപത്രിയിലും...
കൊട്ടാരക്കര :കൊല്ലം ചെങ്ങമനാട് മകൻ അമ്മയെ നടുറോഡിലിട്ട് കുത്തിക്കൊന്നു. സംഭവത്തിൽ തലവൂർ സ്വദേശി ചരുവിള പുത്തൻവീട് അരിങ്ങട മിനിമോൾ (50) ആണ് ദാരുണമായി കൊല്ലപ്പെട്ടത് . മകൻ ജോമോനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊട്ടാരക്കര–പുനലൂർ റോഡിലെ...
കോട്ടയം : ഈരാറ്റുപേട്ടയിൽ ബന്ധുക്കളായ കൊലപാതകക്കേസ് പ്രതികൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. എറണാകുളം സ്വദേശി ലിജോയാണ് മരിച്ചത്. ലിജോയുടെ അമ്മാവൻ മുതുകാട്ടിൽ ജോസിനെ സംഭവത്തിൽ പോലീസ് പിടികൂടി. കുടുബപ്രശ്നമാണ് ഇവർ...
തൃശൂർ : മലയാളി യുവാവ് വിദേശത്ത് കുത്തേറ്റ് മരിച്ചുവെന്ന് വിവരം. കൊരട്ടി കട്ടപ്പുറം പറപ്പറമ്പിൽ അയ്യപ്പന്റെ മകൻ സൂരജ് (27) ആണ് യൂറോപ്യൻ രാജ്യമായ അർമേനിയയിൽ കുത്തേറ്റ് മരിച്ചത്. ഇവിടെ സൂരജ് ഡ്രൈവറായി...