ചെന്നൈ: തമിഴ്നാട്ടിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ ജി സ്ക്വയർ റിലേഷൻസിൽ ആദായ നികുതിറെയ്‌ഡ്. ചെന്നെയും കോയമ്പത്തൂരുമടക്കം അമ്പതോളം സ്ഥലങ്ങളിൽപരിശോധന നടക്കും. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ കുടുബത്തിന് ബിനാമി നിക്ഷേപമുള്ള...
ദില്ലി: രാഷ്ട്രീയ സ്വയംസേവക് സംഘ് റൂട്ടുമാർച്ചിന് അനുമതി നൽകിയ തമിഴ്‌നാട് ഹൈക്കോടതി വിധി നിലനിൽക്കുമെന്ന് സുപ്രീംകോടതി. ഹൈക്കോടതി ഉത്തരവിനെതിരെ തമിഴ്‌നാട് സർക്കാർ നൽകിയ അപ്പീലിലാണ് സുപ്രീംകോടതി ചൊവ്വാഴ്ച്ച വിധിപറഞ്ഞത്. ജസ്റ്റിസുമാരായ വി. രാമസുബ്രഹ്മണ്യന്‍,...
ചെന്നൈ :തമിഴ്‌നാട് ഗവർണർ ആർ എൻ രവിയെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ എംപിമാർ രാഷ്ട്രപതി ദ്രൗപദി മുർമുവിന് കത്തയച്ചു. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ ഭരണനിർവഹണത്തിൽ ഗവർണർ തടസ്സം നിൽക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് എംപിമാർ രാഷ്ട്രപതിക്ക് കത്തയച്ചത്.
ഭരണ...
ചെന്നൈ: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ തുടരുകയാണ് ശ്രീലങ്ക. ഈ സാഹചര്യത്തിൽ ശ്രീലങ്കയിലുള്ള തമിഴ് വംശജർക്ക് സഹായം എത്തിച്ചുനല്‍കാന്‍ അനുമതി നല്‍കണമെന്ന് പ്രധാനമന്ത്രിയോട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ആവശ്യപ്പെട്ടു.
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ഡല്‍ഹിയിലെത്തിയ സ്റ്റാലിന്...
തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍റെ യുഎഇ സന്ദര്‍ശനത്തിന് ശേഷം സംസ്ഥാനത്തേക്ക് എത്തിയത് 6100 കോടി രൂപയുടെ നിക്ഷേപം. അഞ്ച് ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ചൊവ്വാഴ്ച ചെന്നൈയില്‍ തിരികെയെത്തിയ അദ്ദേഹം യാത്ര വന്‍വിജയമായതില്‍ സന്തോഷമുണ്ടെന്ന്...