എടവക: കുപ്പിക്കുള്ളിൽ തല കുടുങ്ങിയ തെരുവ് നായയെ നാട്ടുകാർ രക്ഷപ്പെടുത്തി. വയനാട് എടവകയിലാണ് സംഭവം. വല ഉപയോഗിച്ച് നായയെ പിടികൂടിയ ശേഷം കുപ്പി മുറിച്ച് മാറ്റുകയായിരുന്നു. രക്ഷിച്ച ശേഷം നായക്ക് ഭക്ഷണവും വെള്ളവും...
തൃശ്ശൂർ: അവണിശ്ശേരിയിൽ എട്ടുപേരെ തെരുവ് നായ കടിച്ചു. പരിക്കേറ്റവരിൽ കുട്ടികളും ഉൾപ്പെടുന്നു. നായയുടെ ആക്രമണത്തിനിഴയായവരെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെരുവ് നായയെ നാട്ടുകാർ തല്ലിക്കൊന്നു.
തിരുവനന്തപുരം ജില്ലയിലെ വഞ്ചിയൂരിൽ തെരുവ് നായകളുടെ...
കണ്ണൂർ : ജനങ്ങൾക്ക് ഭീഷണിയായി വീണ്ടും തെരുവ് നായ ആക്രമണം. കണ്ണൂരിൽ 20 ഓളം പേർക്ക് തെരുവു നായയുടെ കടിയേറ്റു. കണ്ണൂരിലെ അത്താഴക്കുന്ന്, സാദിരി പള്ളി, കൊറ്റാളി എന്നീ പ്രദേശങ്ങളിൽ തെരുവ് നായ...
ഹൈദരാബാദ് : തെലുങ്കാനയിലെ നിസാമാബാദിൽ തെരുവു നായകളുടെ ആക്രമണത്തിൽ നാലു വയസ്സുകാരൻ ദാരുണമായി കൊല്ലപ്പെട്ടു. ഞായറാഴ്ച, കുട്ടിയുടെ പിതാവ് ജോലി ചെയ്യുന്ന സ്ഥാപനത്തിനു മുന്നിൽ ഒറ്റയ്ക്ക് കളിക്കുന്നതിനിടെയാണ് തെരുവുനായ്ക്കക്കൾ കൂട്ടമായെത്തി ആക്രമിക്കുന്നത്. സ്ഥാപനത്തിൽ...
കട്ടപ്പന: ഇടുക്കിയിൽ തെരുവ് നായ ആക്രമണം.കട്ടപ്പന നിർമലസിറ്റിയിലാണ് ആക്രമണമുണ്ടായത്. അക്രമണത്തിൽ നാലുപേർക്ക് പരിക്കേറ്റിട്ടുണ്ട്.
ചിന്നമ്മ കല്ലുമാലിൽ, ബാബു മുതുപ്ലാക്കൽ, മേരി കുന്നേൽ, സണ്ണി തഴക്കൽ എന്നിവർക്കാണ് പരിക്കേറ്റത്. നാലു പേരും ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.