Friday, May 17, 2024
spot_img

Tag: stray dog

Browse our exclusive articles!

കാലാവസ്ഥ മോശമാകുന്നു !കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം : മോശം കാലാവസ്ഥ കണക്കിലെടുത്ത് കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്....

തൃശ്ശൂരിൽ തെരുവുനായ ആക്രമണം; എട്ടുപേരെ നായ കടിച്ചു; പരിക്കേറ്റവരിൽ കുട്ടികളും, നായയെ നാട്ടുകാർ തല്ലിക്കൊന്നു

തൃശ്ശൂർ: അവണിശ്ശേരിയിൽ എട്ടുപേരെ തെരുവ് നായ കടിച്ചു. പരിക്കേറ്റവരിൽ കുട്ടികളും ഉൾപ്പെടുന്നു. നായയുടെ ആക്രമണത്തിനിഴയായവരെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെരുവ് നായയെ നാട്ടുകാർ തല്ലിക്കൊന്നു. തിരുവനന്തപുരം ജില്ലയിലെ വഞ്ചിയൂരിൽ തെരുവ് നായകളുടെ...

വീണ്ടും തെരുവ് നായ ആക്രമണം ; കണ്ണൂർ ജില്ലയിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ 20 പേർക്ക് പരിക്ക്

കണ്ണൂർ : ജനങ്ങൾക്ക് ഭീഷണിയായി വീണ്ടും തെരുവ് നായ ആക്രമണം. കണ്ണൂരിൽ 20 ഓളം പേർക്ക് തെരുവു നായയുടെ കടിയേറ്റു. കണ്ണൂരിലെ അത്താഴക്കുന്ന്, സാദിരി പള്ളി, കൊറ്റാളി എന്നീ പ്രദേശങ്ങളിൽ തെരുവ് നായ...

തെരുവുനായ ആക്രമണത്തിൽ നാല് വയസുകാരന് ദാരുണാന്ത്യം; കുട്ടി ആക്രമിക്കപ്പെട്ടത് പിതാവ് ജോലി ചെയ്യുന്ന സ്ഥാപനത്തിനു മുന്നിൽ!!

ഹൈദരാബാദ് : തെലുങ്കാനയിലെ നിസാമാബാദിൽ തെരുവു നായകളുടെ ആക്രമണത്തിൽ നാലു വയസ്സുകാരൻ ദാരുണമായി കൊല്ലപ്പെട്ടു. ഞായറാഴ്ച, കുട്ടിയുടെ പിതാവ് ജോലി ചെയ്യുന്ന സ്ഥാപനത്തിനു മുന്നിൽ ഒറ്റയ്ക്ക് കളിക്കുന്നതിനിടെയാണ് തെരുവുനായ്ക്കക്കൾ കൂട്ടമായെത്തി ആക്രമിക്കുന്നത്. സ്ഥാപനത്തിൽ...

ഇടുക്കിയിൽ തെരുവ് നായ ആക്രമണം;നാല് പേര്‍ക്ക് കടിയേറ്റു

കട്ടപ്പന: ഇടുക്കിയിൽ തെരുവ് നായ ആക്രമണം.കട്ടപ്പന നിർമലസിറ്റിയിലാണ് ആക്രമണമുണ്ടായത്. അക്രമണത്തിൽ നാലുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ചിന്നമ്മ കല്ലുമാലിൽ, ബാബു മുതുപ്ലാക്കൽ, മേരി കുന്നേൽ, സണ്ണി തഴക്കൽ എന്നിവർക്കാണ് പരിക്കേറ്റത്. നാലു പേരും ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

മ​ല​പ്പു​റ​ത്ത് വീണ്ടും തെ​രു​വ് നാ​യ ആ​ക്ര​മ​ണം; മൂ​ന്ന് വ​യ​സു​കാ​രി ഉ​ൾ​പ്പ​ടെ ഒ​ൻ​പ​ത് പേർക്ക് പ​രി​ക്ക്

മ​ല​പ്പു​റം: കൊ​ണ്ടോ​ട്ടി​യി​ൽ തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് വ​യ​സു​കാ​രി ഉ​ൾ​പ്പ​ടെ ഒ​ൻ​പ​ത് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കൊ​ണ്ടോ​ട്ടി മേ​ല​ങ്ങാ​ടി ഭാ​ഗ​ത്ത് ഇന്നലെ വൈകീട്ടോടെയാണ് തെ​രു​വ് നാ​യ വ്യാ​പ​ക​മാ​യി നാ​ട്ടു​കാ​രെ ആ​ക്ര​മി​ച്ച​ത്. വീ​ട്ടി​ലി​രി​ക്കു​ന്ന​വ​രെ​യും റോ​ഡി​ലൂ​ടെ ന​ട​ന്നു പോ​കു​ന്ന​വ​രെ​യും നാ​യ...

Popular

കാലാവസ്ഥ മോശമാകുന്നു !കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം : മോശം കാലാവസ്ഥ കണക്കിലെടുത്ത് കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്....
[tds_leads title_text=”Subscribe” input_placeholder=”Email address” btn_horiz_align=”content-horiz-center” pp_checkbox=”yes” pp_msg=”SSd2ZSUyMHJlYWQlMjBhbmQlMjBhY2NlcHQlMjB0aGUlMjAlM0NhJTIwaHJlZiUzRCUyMiUyMyUyMiUzRVByaXZhY3klMjBQb2xpY3klM0MlMkZhJTNFLg==” f_title_font_family=”653″ f_title_font_size=”eyJhbGwiOiIyNCIsInBvcnRyYWl0IjoiMjAiLCJsYW5kc2NhcGUiOiIyMiJ9″ f_title_font_line_height=”1″ f_title_font_weight=”700″ f_title_font_spacing=”-1″ msg_composer=”success” display=”column” gap=”10″ input_padd=”eyJhbGwiOiIxNXB4IDEwcHgiLCJsYW5kc2NhcGUiOiIxMnB4IDhweCIsInBvcnRyYWl0IjoiMTBweCA2cHgifQ==” input_border=”1″ btn_text=”I want in” btn_tdicon=”tdc-font-tdmp tdc-font-tdmp-arrow-right” btn_icon_size=”eyJhbGwiOiIxOSIsImxhbmRzY2FwZSI6IjE3IiwicG9ydHJhaXQiOiIxNSJ9″ btn_icon_space=”eyJhbGwiOiI1IiwicG9ydHJhaXQiOiIzIn0=” btn_radius=”3″ input_radius=”3″ f_msg_font_family=”653″ f_msg_font_size=”eyJhbGwiOiIxMyIsInBvcnRyYWl0IjoiMTIifQ==” f_msg_font_weight=”600″ f_msg_font_line_height=”1.4″ f_input_font_family=”653″ f_input_font_size=”eyJhbGwiOiIxNCIsImxhbmRzY2FwZSI6IjEzIiwicG9ydHJhaXQiOiIxMiJ9″ f_input_font_line_height=”1.2″ f_btn_font_family=”653″ f_input_font_weight=”500″ f_btn_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_btn_font_line_height=”1.2″ f_btn_font_weight=”700″ f_pp_font_family=”653″ f_pp_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_pp_font_line_height=”1.2″ pp_check_color=”#000000″ pp_check_color_a=”#ec3535″ pp_check_color_a_h=”#c11f1f” f_btn_font_transform=”uppercase” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJsYW5kc2NhcGUiOnsibWFyZ2luLWJvdHRvbSI6IjM1IiwiZGlzcGxheSI6IiJ9LCJsYW5kc2NhcGVfbWF4X3dpZHRoIjoxMTQwLCJsYW5kc2NhcGVfbWluX3dpZHRoIjoxMDE5LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ msg_succ_radius=”2″ btn_bg=”#ec3535″ btn_bg_h=”#c11f1f” title_space=”eyJwb3J0cmFpdCI6IjEyIiwibGFuZHNjYXBlIjoiMTQiLCJhbGwiOiIxOCJ9″ msg_space=”eyJsYW5kc2NhcGUiOiIwIDAgMTJweCJ9″ btn_padd=”eyJsYW5kc2NhcGUiOiIxMiIsInBvcnRyYWl0IjoiMTBweCJ9″ msg_padd=”eyJwb3J0cmFpdCI6IjZweCAxMHB4In0=”]
spot_imgspot_img