ദില്ലി: ദില്ലിയിൽ തെരുവുനായ ആക്രമണം രൂക്ഷമാവുന്നു. മൂന്ന് ദിവസത്തിനുള്ളിൽ തെരുവുനായ ആക്രമണത്തിൽ കൊല്ലപ്പെട്ടത് രണ്ട് സഹോദരന്മാർ. സൗത്ത് ദില്ലിയിലെ വസന്ത് കുഞ്ചിലാണ് സംഭവം നടന്നത്. ആനന്ദ് എന്ന 7 വയസ്സുകാരാനാണ് ആദ്യം തെരുവ്...
തൃശ്ശൂർ : പെരുമ്പിലാവ് ആൽത്തറയിൽ തെരുവുനായ ആക്രമണം. 8 പേർക്ക് തെരുവുനായയുടെ ആക്രമണത്തിൽ കടിയേറ്റു. കടിയേറ്റ ഇവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. പലർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സ്ഥലത്ത് തെരുവുനായ ശല്യം...
തിരുവനന്തപുരം : പാറശാലയിൽ തെരുവുനായ ആക്രമണം. ആക്രമണത്തിൽ എട്ട് ആടിനെയും പതിനേഴ് കോഴികളെയും തെരുവുനായ കടിച്ചുകൊന്നു. ഇടിച്ചക്ക പ്ലാമൂട് സ്വദേശിയായ ഷാജഹാന്റെ വീട്ടിലാണ് തെരുവുനായയുടെ ആക്രമണം നടന്നത് .
അതേസമയം കാൽനടയാത്രികനും കഴിഞ്ഞാഴ്ച തെരുവുനായയുടെ...
തിരുവനന്തപുരം : തലസ്ഥാനത്ത് മൂന്ന് പേരെ കടിച്ച തെരുവു നായയ്ക്ക് പേവിഷബാധ എന്ന് കണ്ടെത്തൽ. ഇന്നലെ പിടികൂടിയ തെരുവ് നായയെ മണ്ണുത്തി മൃഗാശുപത്രിയിൽ എത്തിച്ച് പരിശോധിച്ചതിനെ തുടർന്നാണ് പേവിഷബാധ സ്ഥിരീകരിച്ചത്.
പോർക്കുളം മേഖലയിലെ തെരുവ്...
മലപ്പുറം : സംസ്ഥാനത്ത് വീണ്ടും തെരുവുനായ ശല്യം രൂക്ഷം.താനാളൂരിൽ നാല് വയസുകാരനെ തെരുവുനായ്ക്കൾ കടിച്ചുകീറി.റഷീദ്-റസിയ ദമ്പതികളുടെ മകൻ റിസ്വാനാണ് കടിയേറ്റത്. കൂട്ടത്തോടെ എത്തിയ നായ്‌ക്കൾ റിസ്വാനെ കടിച്ചുകീറുകയായിരുന്നു.
വീടിന് പരിസരത്ത് വെച്ചാണ് റിസ്വാന് പരിക്കേറ്റത്. തലയോട്ടിയിൽ അടക്കം...